ഇസ്ലാമില്‍ കള്ളം പറയാൻ ഉള്ള അനുമതി ?
ക്രൈസ്തവ മിഷിനറിമാര്‍ പലപ്പോഴായി ആവർത്തിക്കുന്ന പഴകി പുളിച്ച ഒരു പച്ചക്കള്ളം ആണ് ഇസ്ലാമില്‍ കള്ളം പറയാനും കള്ള വാർത്തകള്‍ ഉണ്ടാക്കാനും മുഹമ്മദ് നബി അനുവദിച്ചിട്ടുണ്ട് എന്നത്.
ഇസ്ലാമിക പക്ഷത്ത് നിന്നും ഉള്ള ഒരു മറുപടി ഈ ലിങ്ക് ല്‍ പോയാല്‍ വായിക്കാം : Click
മറ്റൊരു മറുപടി കാണാൻ Click
എന്നാല്‍ ഇത് അവർ പറയും പോലെ ആവശ്യത്തിനും അനാവശ്യത്തിനും എന്തിനും ഏതിനും ഉള്ള ലൈസൻസ് അല്ല
തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിംകള് തഖിയ ചെയ്തു എന്ന് വിളിച്ച് കൂവുന്നവർക് ഇസ്ലാമില്‍ ഏത് സാഹചര്യത്തില്‍ ആണ്
ഇസ്ലാമിക പക്ഷത്ത് നിന്നും ഉള്ള ഒരു മറുപടി ഈ ലിങ്ക് ല്‍ പോയാല്‍ വായിക്കാം : Click
മറ്റൊരു മറുപടി കാണാൻ Click
എന്നാല്‍ ഇത് അവർ പറയും പോലെ ആവശ്യത്തിനും അനാവശ്യത്തിനും എന്തിനും ഏതിനും ഉള്ള ലൈസൻസ് അല്ല
തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിംകള് തഖിയ ചെയ്തു എന്ന് വിളിച്ച് കൂവുന്നവർക് ഇസ്ലാമില്‍ ഏത് സാഹചര്യത്തില്‍ ആണ്
തഖിയ ചെയ്യേണ്ടത് എന്നു
മനസ്സില്‍ ആകണം എങ്കില്‍
മനസ്സില്‍ ആകണം എങ്കില്‍
യേശുവിന്റെ പ്രധാന ശിഷ്യൻ ആയ
പാറ മേല്‍ തന്റെ സഭ സ്ഥാപിക്കും
എന്ന് യേശു ക്രിസ്തു പ്രാഖ്യാപിച്ച പത്രോസ് സ്ലീഹാ
"തഖിയ"
ചെയ്ത കാര്യം ബൈബിളില്‍ എഴുതിയിരിക്കുന്നത്
വായിച്ചാല്‍ മതി
(യോഹ 18:17) (18:25) (18:26-27)
(Luke 22:57)
ഒന്നല്ല രണ്ട് അല്ല മൂന്നു തവണ ആവർത്തിച് ആണ് പത്രോസ് കള്ളം പറഞിരിക്കുന്നത്!!!
താന്‍ ഊണും ഉറക്കവും ഇല്ലാതെ എല്ലാം ഉപേക്ഷിച്ചു കൂടെ ഒരു സന്തത സഹചാരി എന്ന വണ്ണം നടന്നിരുന്ന
യേശു ക്രിസ്തുവിനെ ആണ്
അദ്ദേഹം
ആ സമയത്ത് ആവർത്തിച്
കൊണ്ടു
യേശുവിനെ ഞാന്‍ അറിയില്ല .. അറിയില്ല അറിയില്ല
എന്ന് 3 വട്ടം തള്ളി പറഞത് !!!
യേശു ക്രിസ്തുവിനെ ആണ്
അദ്ദേഹം
ആ സമയത്ത് ആവർത്തിച്
കൊണ്ടു
യേശുവിനെ ഞാന്‍ അറിയില്ല .. അറിയില്ല അറിയില്ല
എന്ന് 3 വട്ടം തള്ളി പറഞത് !!!
പക്ഷേ പത്രോസിനെ ഞങ്ങള്‍
കുറ്റപ്പെടുത്തില്ല!!!! കാരണം
റോമൻ പട്ടാളത്തെയോ ജനത്തിനെയോ ഭയന്നാണ് പത്രോസ് ഈ
"തഖിയ""ചെയ്തത് !!!
ഇത് ഒക്കെ തന്നെയേ
ഇസ്ലാമും അനുവദിച്ചിട്ടുള്ളു!!!!
അതായത്
ഒരാള്‍ക്ക് സ്വജീവനോ , അന്യന്റെ
ജീവനോ രക്ഷിക്കാന്‍ വേണ്ടി
തഖിയ ചെയ്യാം !!!!
കുറച്ചു കൂടി വിശദമായി പറഞാൽ
കുറ്റപ്പെടുത്തില്ല!!!! കാരണം
റോമൻ പട്ടാളത്തെയോ ജനത്തിനെയോ ഭയന്നാണ് പത്രോസ് ഈ
"തഖിയ""ചെയ്തത് !!!
ഇത് ഒക്കെ തന്നെയേ
ഇസ്ലാമും അനുവദിച്ചിട്ടുള്ളു!!!!
അതായത്
ഒരാള്‍ക്ക് സ്വജീവനോ , അന്യന്റെ
ജീവനോ രക്ഷിക്കാന്‍ വേണ്ടി
തഖിയ ചെയ്യാം !!!!
കുറച്ചു കൂടി വിശദമായി പറഞാൽ
ഒരു നിരപരാധി ആയ മനുഷ്യനെ ഒരു പറ്റം അക്രമികള്‍ കൊല്ലാന്‍ ശ്രമിക്കുന്നു . .
അയാള്‍ രക്ഷപ്പെട്ടു ഓടി ഒളിച്ച ഇടം നിങ്ങള്‍ കാണുന്നു !
അക്രമികള്‍ അവിടെ എത്തുകയും അയാളെ പറ്റി അന്വോഷിക്കുകയും ചെയ്യുമ്പോള്‍
ഒരു നന്മ മാത്രം
(ആ മനുഷ്യ ജീവനെ പ്രതി)
ഉദ്ദേശിച് കൊണ്ടു
അറിയില്ല എന്നൊ കണ്ടിട്ടില്ല എന്നോ പറയുന്ന "കള്ളം""
അയാള്‍ രക്ഷപ്പെട്ടു ഓടി ഒളിച്ച ഇടം നിങ്ങള്‍ കാണുന്നു !
അക്രമികള്‍ അവിടെ എത്തുകയും അയാളെ പറ്റി അന്വോഷിക്കുകയും ചെയ്യുമ്പോള്‍
ഒരു നന്മ മാത്രം
(ആ മനുഷ്യ ജീവനെ പ്രതി)
ഉദ്ദേശിച് കൊണ്ടു
അറിയില്ല എന്നൊ കണ്ടിട്ടില്ല എന്നോ പറയുന്ന "കള്ളം""
ഇസ്ലാമില്‍ അനുവദിനിയം ആണ്!!!
അത് പോലെ തന്നെ യുദ്ധത്തില്‍
ശത്രു പക്ഷത്തിന് മുന്നില്‍ കള്ളം പറയാം :
ജനങ്ങള്‍ക് ഇടയില്‍ കുഴപ്പവും പ്രശ്നവും
ഉയരുമ്പോള്‍ അവിടെ ഒരു കള്ളം കൊണ്ടു
ആ പ്രശ്നം പരിഹരിക്കപ്പെടും എങ്കില്‍
സമാധാനം കൈവരും എങ്കില്‍ അത് അനുവദിനിയം ആണ് !!!
അത് പോലെ തന്നെ യുദ്ധത്തില്‍
ശത്രു പക്ഷത്തിന് മുന്നില്‍ കള്ളം പറയാം :
ജനങ്ങള്‍ക് ഇടയില്‍ കുഴപ്പവും പ്രശ്നവും
ഉയരുമ്പോള്‍ അവിടെ ഒരു കള്ളം കൊണ്ടു
ആ പ്രശ്നം പരിഹരിക്കപ്പെടും എങ്കില്‍
സമാധാനം കൈവരും എങ്കില്‍ അത് അനുവദിനിയം ആണ് !!!
അല്ലാതെ
മിഷനറികള് ചെയ്യുന്നത് പോലെ
കള്ളങളുടെ കൂമ്പാരം ഉണ്ടാക്കാൻ
ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല
വ്യക്തമായി വിലക്കിയതും
ശിക്ഷാർഹവും ആയ കാര്യം ആണ്!!!!
തമാശക്കു പോലും കള്ളം പറയരുത്
എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്!!!!!
മിഷനറികള് ചെയ്യുന്നത് പോലെ
കള്ളങളുടെ കൂമ്പാരം ഉണ്ടാക്കാൻ
ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല
വ്യക്തമായി വിലക്കിയതും
ശിക്ഷാർഹവും ആയ കാര്യം ആണ്!!!!
തമാശക്കു പോലും കള്ളം പറയരുത്
എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്!!!!!
കള്ളം പറയുന്നത് കപട വിശ്വാസികളുടെ ലക്ഷണം ആണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു :
അബൂ ഹുറൈറയില്‍ നിന്ന് നിവേദനം : അല്ലാഹുവിന്റെ അപ്പോസ്തലൻ
പറഞ്ഞു :കപട വിശ്വാസികളുടെലക്ഷണങള് ഇവയാകുന്നു :
അവർ സംസാരിക്കുമ്പോഴൊക്കെ
കളവുകള്‍ പറയും അവർ വാഗ്ദാനങള് നടത്തും
: അത് അവർ ലംഘിക്കുകയും ചെയ്യും
Sahih Al Bukhari , Vol 8 , Book 73
Hadith 117 &
Sahih Al Bukhari , Vol 3 , Book 48
Hadith 847
2. മഹാ പ്രവാചകനായ ഏലീഷ കള്ളം പറയുന്നു
തന്റെയും തന്റെ കൂടെ ഉള്ളവരുടെയും ജീവൻ രക്ഷിക്കാന്‍ കള്ളം പറയുന്നു
വഴി തെറ്റിക്കുന്നു
( 2 kings 6:17-19)
തന്റെ സുവിശേഷം ജനതകളെയും
യഹൂദരെയും വിശ്വസിപിക്കാൻ
ആയി എന്തൊക്കെ ചെയ്തു
എന്ന് അദ്ദേഹം തന്നെ പറയട്ടെ . . .
ഉണ്ട് എന്ന് മനസ്സില്‍ ആക്കിയ പൌലോസ് ...
Hadith 117 &
Sahih Al Bukhari , Vol 3 , Book 48
Hadith 847
( Holy Quran 39:3)
നുണയനുംനന്ദികെട്ടവനുമായിട്ടുള്ളവനാരോഅവനെ അല്ലാഹുനേർവഴിയിലാക്കുകയില്ല; തീർച്ച.
( Holy Quran 2:42)നിങ്ങൾ സത്യം അസത്യവുമായികൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട്സത്യം മറച്ചുവെക്കുകയുംചെയ്യരുത്.
നരകാവകാശികളുടെ ഒരു പ്രധാന ലക്ഷണം ആയി Quran പറയുന്നത് അവർ കള്ളം പറയുന്നവർ ആകുന്നു എന്ന് ആണ്
6:28 ലും
അന്യായം കൂട്ടി കലർത്തരുത് എന്ന്
6:82 ലും
ഒരുവൻ കള്ളം പറയുന്നവരുടെ കൂട്ടത്തില്‍ ആണ് എങ്കില്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഭവിക്കും എന്ന് 24:7 ലും
സത്യ നിഷേധികളുടെ അടയാളം ആണ് കള്ളം പറയൽ എന്ന്
29:12 & 9:107
ലും പറയുന്നു !!!
ഒരുവൻ കള്ളം പറയുന്നവരുടെ കൂട്ടത്തില്‍ ആണ് എങ്കില്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഭവിക്കും എന്ന് 24:7 ലും
സത്യ നിഷേധികളുടെ അടയാളം ആണ് കള്ളം പറയൽ എന്ന്
29:12 & 9:107
ലും പറയുന്നു !!!
( Holy Quran 96:15-16)
നിസ്സംശയം. അവൻവിരമിച്ചിട്ടില്ലെങ്കൽ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെചെയ്യും . കള്ളം പറയുന്ന പാപം
ചെയ്യുന്ന കുടുമ.ചെയ്യുന്ന കുടുമ.
വളച്ചൊടിക്കാനോ ഒഴിഞ്ഞു മാറാനോ പാടില്ല എന്നും സ്വന്തം മാതാ പിതാക്കള്‍ കൊ കുടുംബതിനൊ പോലും എതിരായാൽ പോലും അത് ഒന്നും നീതി നിർവഹിക്കാൻ മുസ്ലീങ്ങള്‍ ക് തടസ്സം ആകരുത് എന്നും അല്ലാഹു പറയുന്നു :
( Holy Quran 4 :135)
സത്യവിശ്വാസികളേ, നിങ്ങൾഅല്ലാഹുവിന് വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയിൽകണിശമായി നീതിനിലനിർത്തുന്നവരായിരിക്കണം. അത്നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെമാതാപിതാക്കൾ, അടുത്ത ബന്ധുക്കൾഎന്നിവർക്കോപ്രതികൂലമായിത്തീർന്നാലും ശരി.( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ,ആ രണ്ട് വിഭാഗത്തോടും കൂടുതൽബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു.അതിനാൽ നിങ്ങൾ നീതി പാലിക്കാതെതന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾവളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോചെയ്യുന്ന പക്ഷംതീർച്ചയായും നിങ്ങൾപ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നുഅല്ലാഹു.
യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നും വിശുദ്ധ ഖുറാൻ പറയുന്നു :
( Holy Quran 3:110)
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ടഉത്തമസമുദായമാകുന്നു നിങ്ങൾ.
നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽവിശ്വസിക്കുകയും ചെയ്യുന്നു.വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽഅതവർക്ക് ഉത്തമമായിരുന്നു.
അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ
അധികപേരും ധിക്കാരികളാകുന്നു.
മിഷനറിമാർ സ്വന്തം ബൈബിള്‍ എങ്കിലും നേരെ ചൊവ്വേ വായിച്ച ശേഷം മുഹമ്മദ് നബിയെ അധിക്ഷേപിക്കാൻ
തുനിഞു എങ്കില്‍ ഒരു ചേല് എങ്കിലും ഉണ്ടായിരുന്നു.
ബൈബിള്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് പരിശോധിച്ചാല്‍
മിഷനറിമാർ ഇസ്ലാമിനെതിരെ പ്രചരിപ്പിക്കുന്നത് വെറും ഉണ്ടയില്ലാ വെടി ആണെന്ന് മനസ്സില്‍ ആകും !!
ബൈബിള്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് പരിശോധിച്ചാല്‍
മിഷനറിമാർ ഇസ്ലാമിനെതിരെ പ്രചരിപ്പിക്കുന്നത് വെറും ഉണ്ടയില്ലാ വെടി ആണെന്ന് മനസ്സില്‍ ആകും !!
പ്രവാചകരും വിശുദ്ധരും എന്ന് ബൈബിള്‍ പറയുന്ന പല ആളുകളും പല കാരണങളാല് കള്ളം പറയുന്നത് കാണാം :
1. യഹോവ . . പ്രവാചകനായ സാമുവേലിനോട്
കള്ളം പറയാൻ കല്പ്പിക്കുന്നു !
സാവുള് രാജാവ് തന്റെ ജീവൻ അപകടപ്പെടുത്തുമോ എന്ന് പ്രവാചകൻ ഭയപ്പെടുമ്പോള്‍ ആണ് യഹോവ ഇങ്ങനെ ഒരു അനുവാദം നല്‍കുന്നത്!
(1 Samuel 16:1-13)
കള്ളം പറയാൻ കല്പ്പിക്കുന്നു !
സാവുള് രാജാവ് തന്റെ ജീവൻ അപകടപ്പെടുത്തുമോ എന്ന് പ്രവാചകൻ ഭയപ്പെടുമ്പോള്‍ ആണ് യഹോവ ഇങ്ങനെ ഒരു അനുവാദം നല്‍കുന്നത്!
(1 Samuel 16:1-13)
2. മഹാ പ്രവാചകനായ ഏലീഷ കള്ളം പറയുന്നു
തന്റെയും തന്റെ കൂടെ ഉള്ളവരുടെയും ജീവൻ രക്ഷിക്കാന്‍ കള്ളം പറയുന്നു
വഴി തെറ്റിക്കുന്നു
( 2 kings 6:17-19)
3.രാജാവിനോട് പെരും കള്ളം പറഞ സൂതി കർമിണികളോട് യഹോവ കൃപ കാണിക്കുന്നു :
ആ " കള്ളം "പറഞ കാരണത്താല്‍ യഹോവ അവരോട് കരുണ കാണിച്ചു അനുഗ്രഹം ചൊരിഞു!!
(Exodus 1:15-20)
ആ " കള്ളം "പറഞ കാരണത്താല്‍ യഹോവ അവരോട് കരുണ കാണിച്ചു അനുഗ്രഹം ചൊരിഞു!!
(Exodus 1:15-20)
4. ജോഷ്വാ പ്രവാചകൻ അയച്ച ചാരൻമാരെ തന്റെ നാട്ടുകാര്കു കാണിച്ച് കൊടുക്കാതെ
"കള്ളം " പറഞ്ഞ് തന്റെ നാടിനെ ഒറ്റി കൊടുത്ത
റഹാബ് എന്ന വേഷ്യ :
(Joshua 2:7) .
"കള്ളം " പറഞ്ഞ് തന്റെ നാടിനെ ഒറ്റി കൊടുത്ത
റഹാബ് എന്ന വേഷ്യ :
(Joshua 2:7) .
അവള് ആ കാരണം കൊണ്ടു അനുഗ്രഹിക്കപ്പെട്ടവള്‍ ആയി എന്ന് ബൈബിള്‍
(Joshua 6:22-25) (James 2:24-25)
(Hebrew 11:31) !
(Hebrew 11:31) !
5. സുന്ദരിയായ തന്റെ ഭാര്യയെ ഫറവോനില് നിന്ന് രക്ഷിക്കാന്‍ ആയി അവള് തന്റെ സഹോദരി ആണ് എന്ന് അബ്രഹാം കള്ളം പറയുന്നു
(GENESIS 12:10-20)
(GENESIS 12:10-20)
6. അപ്പന്റെ അതേ സംഭവം
മകനായ ഇസഹാകിന്റെ ജീവിതത്തിലും ഉണ്ടായി !
സുന്ദരി ആയ
തന്റെ ഭാര്യ ആയ റബേക്കയെ നാട്ടുകാര്‍ കണ്ണു വെക്കാതെ ഇരിക്കാന്‍ അവള് തന്റെ സഹോദരി ആണെന്ന് ഇസഹാക് കള്ളം പറയുന്നു
(GENESIS 26:7)
മകനായ ഇസഹാകിന്റെ ജീവിതത്തിലും ഉണ്ടായി !
സുന്ദരി ആയ
തന്റെ ഭാര്യ ആയ റബേക്കയെ നാട്ടുകാര്‍ കണ്ണു വെക്കാതെ ഇരിക്കാന്‍ അവള് തന്റെ സഹോദരി ആണെന്ന് ഇസഹാക് കള്ളം പറയുന്നു
(GENESIS 26:7)
7.
തന്റെ പിതാവ് ആയ ഇസഹാക് വയസനായി കണ്ണു കാണാതെ ആയിരുന്ന സമയത്ത് ഇളയ മകൻ ആയ യാകോബ് പിതാവിനെ വഞ്ചിക്കുന്നു!
മൂത്ത മകൻ ആയ ഏസാവ് ആണ് താൻ എന്ന് പറഞ്ഞ്
ദൈവത്തിന്റെ അനുഗ്രഹം മൊത്തം മേടിച്ച് എടുക്കുന്നു
( ഉല്പത്തി 27 അധ്യായം )
ദൈവത്തിന്റെ അനുഗ്രഹം മൊത്തം മേടിച്ച് എടുക്കുന്നു
( ഉല്പത്തി 27 അധ്യായം )
ഇങ്ങനെ ഈ വഞ്ചിച്ചെടുത്ത
അനുഗ്രഹങളാണ് യാകൊബിന്റെ സന്താന പരമ്പരയായ ഇസ്രയേല്‍ ജനതക് ഇത്ര ശ്രേഷ്ടത ഉണ്ടാകാൻ കാരണം !
യഥാര്‍ത്ഥത്തില്‍ ഇത് ഏസാവിനും സന്തതികള്കും കിട്ടേണ്ടതാണ്!!
ദൈവം ഈ വഞ്ചനക് ഒത്താശ ചെയ്തോ? കണ്ണടച്ചോ ??
എന്ന് ഒക്കെ ഉള്ള ന്യായമായ ചോദ്യങ്ങള്‍ നമ്മള് മിഷനറിമാരോട് ചോദിക്കരുത് ! പാപം കിട്ടും !!!
അനുഗ്രഹങളാണ് യാകൊബിന്റെ സന്താന പരമ്പരയായ ഇസ്രയേല്‍ ജനതക് ഇത്ര ശ്രേഷ്ടത ഉണ്ടാകാൻ കാരണം !
യഥാര്‍ത്ഥത്തില്‍ ഇത് ഏസാവിനും സന്തതികള്കും കിട്ടേണ്ടതാണ്!!
ദൈവം ഈ വഞ്ചനക് ഒത്താശ ചെയ്തോ? കണ്ണടച്ചോ ??
എന്ന് ഒക്കെ ഉള്ള ന്യായമായ ചോദ്യങ്ങള്‍ നമ്മള് മിഷനറിമാരോട് ചോദിക്കരുത് ! പാപം കിട്ടും !!!
എന്തിന് ???
കള്ളം പറയുന്ന ആത്മാക്കളെ ദൈവം ആയ യഹോവ തന്നെ ആണ് പ്രവാചകന്മാരുടെ വായില്‍ കൊടുത്തത് എന്ന അമ്പരപ്പിക്കുന്ന സത്യവും ബൈബിള്‍ പറയുന്നു
(1KING 22:21-23)
(1KING 22:21-23)
പിന്നെ പ്രവാചകർ കള്ളം പറഞതില് അവരെ കുറ്റം പറയാന്‍ പറ്റുമോ ???
കള്ളം പറയുന്ന ആത്മാക്കളെ വിടുന്നത് യഹോവ ആണ് എന്ന് മറ്റൊരു വചനവും പറയുന്നു
( 2 Chronicle 18 :21-23)
( 2 Chronicle 18 :21-23)
ഇതില്‍ ഒന്നിലും
ബൈബിളിലേ ദൈവത്തിനു എതിർപ് ഉള്ളതായോ
അത് തെറ്റാണെന്നോ
പറയുന്നില്ല !!!
ബൈബിളിലേ ദൈവത്തിനു എതിർപ് ഉള്ളതായോ
അത് തെറ്റാണെന്നോ
പറയുന്നില്ല !!!
ഇനി യേശുവിന്റെ 12 അപ്പോസ്തലരില് പെടാത്ത വ്യക്തിയും എന്നാല്‍ ക്രൈസ്തവർക് മഹാനായ അപ്പോസ്തലനും ആയ ഒരു വ്യക്തി ഉണ്ട് ! പേര് :
പൌലോസ് !!!!
പൌലോസ് !!!!
തന്റെ സുവിശേഷം ജനതകളെയും
യഹൂദരെയും വിശ്വസിപിക്കാൻ
ആയി എന്തൊക്കെ ചെയ്തു
എന്ന് അദ്ദേഹം തന്നെ പറയട്ടെ . . .
സ്വന്തം സാക്ഷ്യം:
(1 Corinthiar 9:19-23 ) ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ
എങ്കിലും അധികം പേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി :
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ
യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി
ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. ദൈവത്തിന്നു
ന്യായപ്രമാണമില്ലാത്തവൻ
ആകാതെ ക്രിസ്തുവിന്നു
ന്യായപ്രമാണമുള്ളവനായിരിക്കെ,
ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി:ബലഹീനന്മാരെ നേടേണ്ടതിന്നു
ഞാൻ ബലഹീനർക്കു ബലഹീനനായി;
ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.സുവിശേഷത്തില്‍ ഭാഭാഗാക്കുന്നതിനായി ഞാന്‍ സുവിശേഷത്തിനായി ഇവ ഒക്കെയും ചെയ്യുന്നു !!!
കണ്ടല്ലോ ? ഇനി അടുത്തത് തരാം :
2. സാൻഹെദ്രിൻ ന് മുമ്പില്‍ പൌലോസ് കള്ളവും തന്ത്രവും പ്രയോഗിക്കുന്നു
മോഷയുടെ നിയമങ്ങള്‍ തെറ്റിച്ചു മറ്റുള്ളവരെ തെറ്റിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പൌലോസ് തന്റെ അവസാന ജറുസലെം സന്ദർശനത്തില്‍ ഏഷ്യയിലെ യഹൂദൻമാരുടെ കൈകളില്‍ പിടിക്കപ്പെടുന്നു :
അവർ പൌലോസിനെ തല്ലി ചതക്കുന്നു ! അങ്ങനെ പിന്നീട്
ന്യായാധി സംഘം ചോദ്യം ചെയ്യുന്നതിനിടയില്‍
ന്യായാധി സംഘം ചോദ്യം ചെയ്യുന്നതിനിടയില്‍
ആ യഹൂദ സംഘത്തിൽ പരലോക വിശ്വാസികളും നിഷേധികളും ആയ രണ്ടു യഹൂദ വിഭാഗങ്ങള്‍
( ഫരിസ്യരും സദുക്യരും )
( ഫരിസ്യരും സദുക്യരും )
ഉണ്ട് എന്ന് മനസ്സില്‍ ആക്കിയ പൌലോസ് ...
താന്‍ വിചാരണ ചെയ്യപ്പെടുന്നത്
പരലോക വിഷയത്തെ പറ്റി ആണെന്ന് കള്ളം പറഞ്
പരലോക വിഷയത്തെ പറ്റി ആണെന്ന് കള്ളം പറഞ്
അവരു രണ്ടു പേരെയും തമ്മില്‍ തല്ലിച്ച്
തന്ത്രം പ്രയോഗിച്ച് തന്റെ തടി രക്ഷിക്കാൻ നോക്കുന്നു !
തന്ത്രം പ്രയോഗിച്ച് തന്റെ തടി രക്ഷിക്കാൻ നോക്കുന്നു !
(അപ്പോസ്തല പ്രവൃത്തികള്‍ 23:6-7)
എന്നാൽ ന്യായാധിപസംഘത്തിൽ
ഒരു പക്ഷം സദൂക്യരും
ഒരുപക്ഷം പരീശന്മാരും
ആകുന്നു എന്നുപൌലൊസ് അറിഞ്ഞു:സഹോദരന്മാരേ, ഞാൻ
ഒരു പരീശനും പരീശന്മാരുടെ
മകനും ആകുന്നു;
മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും
കുറിച്ചു ഞാൻ
വിസ്താരത്തിലായിരിക്കുന്നു
എന്നു വിളിച്ചു പറഞ്ഞു.അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.
ഇതിന് ഒക്കെ മുമ്പ് പൌലോസ് ജറുസലെമിലേക് പോകാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന്നവർ അവിടേക്ക് പോകണ്ട എന്ന് ഉപദേശിച്ചപ്പോള്‍ പൌലോസ് പറഞത് ഇങ്ങനെ ആയിരുന്നു :
(അപ്പോ: പ്രവർത്തി 21: 13) അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു
എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു
എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കാൻ വരെ ഞാന്‍ തയ്യാറാണ്!
ഈ മനുഷ്യന് ആണ് പച്ച കള്ളം പറഞ്ഞ് മറ്റുള്ളവരെ തമ്മില്‍ തല്ലിച്ച് തടി രക്ഷപ്പെടുത്തിയത് എന്ന് അറിയുക.
ഇതിനെ മിഷനറികള് എങ്ങനെ കാണുന്നു എന്ന് അറിയാന്‍ താല്പര്യം ഉണ്ട് !
ഇതിനെ മിഷനറികള് എങ്ങനെ കാണുന്നു എന്ന് അറിയാന്‍ താല്പര്യം ഉണ്ട് !
പൌലോസിന്റെ " തഖിയ " പറയാന്‍ നിന്നാല്‍ ഇഷ്ടം പോലെ ഉണ്ട്.
പോസ്റ്റ് നീണ്ടു പോകുന്നത് കൊണ്ടും മിഷനറികള്ക്
സ്വന്തം വിവരക്കേട് മനസ്സില്‍ ആകാന്‍ ഇത് മതിയാകും എന്നത് കൊണ്ടും നിർത്തുന്നു !
പോസ്റ്റ് നീണ്ടു പോകുന്നത് കൊണ്ടും മിഷനറികള്ക്
സ്വന്തം വിവരക്കേട് മനസ്സില്‍ ആകാന്‍ ഇത് മതിയാകും എന്നത് കൊണ്ടും നിർത്തുന്നു !
No comments:
Post a Comment