Introduction :
______________
______________
മിഷനറികള് മുഹമ്മദ് നബിയെ വിമർഷിക്കുന്നത് പ്രധാനമായും അദ്ദേഹത്തിന്റെ വിവാഹം , അദ്ദേഹത്തിന്റെ യുദ്ധങ്ങള്‍ ,തുടങ്ങിയ വിഷയങ്ങളിലാണ് ! സത്യത്തില്‍ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങളുടെ കപടതയും സത്യസന്ധതയില്ലായ്മയും മുൻ നിർത്തി പല ആവർത്തി ആരോപണങ്ങള്‍ ക് എല്ലാം മറുപടി നല്‍കിയതുമാണ് !
ഇവിടെ പരിശോധിക്കുന്നത് ബൈബിള്‍ പരിചയപ്പെടുത്തുന്ന ദൈവം ആയ യഹോവയുടെ കല്പനയും സമ്മതവും പ്രകാരം അദ്ദേഹത്തിന്റെ പ്രവാചകൻ ആയ ദാവിദ് നടത്തിയ
നടപടികള്‍ ആണ് ! ആദ്യമായി കുറച്ച് ചോദ്യങ്ങള്‍ ആണ് ചോദിക്കാന്‍ ഉള്ളത് :

1) മിഷനറികള് ഇവരുടെ ( ദാവിദും യഹോവയും ) പ്രവർത്തികളെ എങ്ങനെ കാണുന്നു ?
2) മുഹമ്മദ് നബി നടത്തിയ യുദ്ധങ്ങളെ
ക്രൂരതയും അദ്ദേഹത്തെ യുദ്ധ കൊതിയനും ആയി ചിത്രീകരിക്കുന്ന മിഷനറികള് സ്വന്തം ദൈവത്തിന്റെ പ്രവാചകൻ ആയ ദാവിദിന്റെ പ്രവർത്തികളെയും
അതിന് അനുവാദം നല്കിയ യഹോവയെയും എങ്ങനെ വിലയിരുത്തുന്നു ?

3) മുഹമ്മദ് നബിയുടെ വിവാഹങ്ങളെയും അദ്ദേഹത്തെ ഒരു കാമദാഹിയും ആയി ചിത്രീകരിക്കുന്ന മിഷനറികള് സ്വന്തം ദൈവത്തിന്റെ പ്രവാചകൻ ആയ ദാവിദിന് ദൈവം അനുവദിച്ച ഭാര്യയമാരുടെയും വെപ്പാട്ടിമാരുടെയും കാര്യത്തില്‍ എന്തു പറയുന്നു ?
4) മുഹമ്മദ് നബിയുടെ ഏതു പ്രവർത്തി ആണ് നിങ്ങള്കു ക്രൂരമായി തോന്നുന്നത് ? അതിന്റെ ഇരട്ടി മടങ് ക്രൂരത ദൈവത്തിന്റെ അനുമതി പ്രകാരം ദാവിദ് ചെയ്തിട്ടുണ്ട് എന്ന് തെളിയുമ്പോ
നിങ്ങളുടെ നിലപാട് എന്തായിരിക്കും ?
നിങ്ങളുടെ നിലപാട് എന്തായിരിക്കും ?
സത്യത്തില്‍ ബൈബിള്‍ പറയുന്ന
ദാവിദിനെ മുഹമ്മദ് നബി ആയി തട്ടിച്ച് നോക്കിയിട്ട് മുസ്ലീങ്ങള്‍ ക് കാര്യം ഇല്ല !
എന്നാൽ
മുഹമ്മദ് നബിയുടെ പ്രവർത്തികള്‍ മിഷനറികള്ക് അരോചകമാകുകയും
എന്നാല്‍ തങ്ങളുടെ ദൈവത്തിന്റെ കല്‍പ്പനകള്‍ അക്ഷരങ്ങള്‍ പ്രതി നടപ്പിലാക്കിയ ദാവിദിന്റെ പ്രവർത്തികളെയും അതിന് മുമ്പ് തങ്ങളുടെ ദൈവത്തെയും ഇവർക് മതിപ്പുളവാക്കുകയും ആണോ ?

യഹോവയെയും പ്രവാചകരെയും ഇവർക് അതിൽ ഏറെ അരോചകമാകേണ്ടതല്ലേ . .
എന്ന നീതി യുക്തമായ ചോദ്യം ആണ് നമുക്ക് മുന്നോട്ട് വെക്കാന്‍ ഉള്ളത് !

എന്തൊക്കെ ആയിരുന്നു ആ പ്രവർത്തികള്‍ ???
നമുക്ക് പരിശോധിക്കാം :
നമുക്ക് പരിശോധിക്കാം :
പ്രവാചകൻ ആയ ദാവിദ് തന്റെ ദൈവം ആയ യഹോവയെ പൂര്‍ണമായും അനുസരിച്ചവൻ ആയിരുന്നു എന്ന് ബൈബിള്‍ :
_____________________
_____________________
(1 രാജാക്കൻമാർ 11: 4 )
എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു;
അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
(1 രാജാ 11: 6)
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ
ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
ഇവിടെ സോളമൻ തന്റെ അപ്പനും പ്രവാചകനും ആയ ദാവിദിനെ പോലെ ദൈവത്തെ പൂര്‍ണമായും അനുസരിച്ച് ഇല്ല : പകരം ദൈവത്തിനു ഇഷ്ടം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് ആണ് പറയുന്നത് !
അതായത് പ്രവാചകൻ ആയ ദാവിദ് യഹോവയെ പൂര്‍ണമായും അനുസരിച്ചവൻ ആയിരുന്നു എന്ന് !
വീണ്ടും ബൈബിള്‍ ദാവിദിനെ പറ്റി പറയുന്നത് കാണുക :

( 1 രാജാ 15 :3-5)
തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. എങ്കിലും ദാവീദിൻ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
ദാവീദ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
ഇവിടെ പറയുന്നത് എന്തൊക്കെ ആണെന്ന് നോക്കാം :
- ദാവിദിന്റെ ഹൃദയം ദൈവത്തില്‍ ഏകാഗ്രതമായിരുന്നു.
- ദാവിദിന്റെ സ്വഭാവ മഹിമ ഓർത്ത് യഹോവ ദാവിദിന്റെ ചില സന്തതികളെ അവരുടെ പ്രവൃത്തി തനിക്കു ഇഷ്ടം അല്ലെങ്കിലും അവകാശികള്‍ ആയി ഉയര്‍ത്തുന്നു !
- ദാവിദ് ചെയ്തത് എല്ലാം യഹോവക് ഇഷ്ടം ഉള്ളത് ആയിരുന്നു ! ഒരു കാര്യം ഒഴികെ : ഊറിയാവിന്റെ ഭാര്യയെ വ്യഭിചരിച്ചത് !
ആ വ്യഭിചാര പ്രശ്നം ഒഴികെ അതായത് തന്റെ സൈനികനായ ഊറിയാവിന്റെ ഭാര്യയുടെ കുളി കണ്ട് അവളെ വീട്ടില്‍ വിളിച്ച് വ്യഭിചരിച്ചു ! ശേഷം അവള് ഗർഭിണി ആയി എന്ന് അറിഞപ്പോ ആ ഗർഭം ഊറിയാവിന്റെ തലയില്‍ തന്ത്രപൂർവം കെട്ടി വെക്കാൻ നോക്കി ! അത് നടക്കില്ല എന്ന് ആയപ്പോള്‍ ഊറിയാവിനെ യുദ്ധ കളത്തില്‍ അപകടകരമായ ഭാഗത്തേക്ക് വിട്ട് ചതിച്ചു കൊന്നു !
ഇതായിരുന്നു ആ തെറ്റ് !
( വിശദമായി , ബൈബിള്‍ 2 SAMUEL 11&12 അധ്യായങളില് വായിക്കാം)
ബാക്കി ദാവിദ് ചെയ്ത പ്രവൃത്തികള്‍ എല്ലാം യഹോവക് പ്രിയം ആയിരുന്നു !
എങ്കില്‍......

യഹോവയുടെ സമ്മതത്തോടെ ദാവിദ് ചെയ്ത പ്രവൃത്തികള്‍ എന്തു ഒക്കെ ആയിരുന്നു ?
__________________
__________________
1. ഭാവാഭിനയം
സാവുളിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു ഓടിയ ദാവിദ് ചെന്ന് പെട്ടത് ഗത് രാജാവ് ആയ അക്കീഷിന്റെ മുന്നില്‍ : താന്‍ ദാവിദ് ആണെന്ന് രാജാവ് മനസ്സില്‍ ആക്കിയാൽ തനിക്കു ആപത് ആണ് എന്ന് പേടിച്ച ദാവിദ് അക്കീശ് രാജാവിന്റെ മുന്നില്‍ ഭാവം മാറ്റുകയും ബുദ്ധി ഭ്രമം ബാധിച്ചവനെ പോലെ മതിലില്‍ ഒക്കെ കുത്തി വരച് ഇടാനും വായില്‍ നിന്നും തുപ്പല് ഒലിപ്പിച്ചും നടക്കുന്നു
( 1 Samuel 21 :10:11)

2.
മൊആബ് രാജാവിന്റെ അടുത്തേക് ഓടിയ ദാവിദ് മൊആബ് രാജാവിനോട് അപേക്ഷിച്ച്
തന്റെ മാതാപിതാക്കളെ മൊആബ് ദേശത്ത് സേഫ് ആക്കുന്നു
( 1 Samuel 22:3-4)

3.കൊള്ളയടി , കൂട്ടക്കൊല
ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്‍ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)

4. നോക്കു കൂലി തർക്കം
നാബാൻ എന്ന സമ്പന്നന് കുറെ ആടുകളും സമ്പത്തും ഉണ്ടായിരുന്നു ! സുന്ദരിയും ബുദ്ധിമതിയും ആയ അബിഗായിൽ എന്ന ഭാര്യയും ! !
നാബാന്റെ ആട്ടിടയൻമാർ കാർമലില് ഉണ്ടായിരുന്നപ്പോ എന്റെ ആളുകള്‍ അവരെ ഒന്നും ചെയ്തില്ലാ !
അവർക് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല ! അത് കൊണ്ടു ഞങ്ങള്‍ വരുന്ന ദിവസം നിന്റെ കൈ വശം ഉള്ളത് ഞങ്ങള്‍ക്ക് തരണം എന്ന ഉപദേശവും ആയി
ദാവിദ് ഒരു ദിവസം
നാബാലിന്റെ അടുത്തെക് തന്റെ ദൂതൻമാരെ അയച്ചു : എന്നാൽ നാബാൽ അങ്ങനെ കണ്ടവർക് ഒന്നും എന്റെ സമ്പത്തില്‍ നിന്നും തരാന്‍ പറ്റില്ല എന്ന് തീർത് പറഞ്ഞു :! ഇത് അറിഞ ദാവിദ് ഉടൻ വാളുകള്‍ എടുത്തു തന്റെ 400 ഓളം വരുന്ന ആളുകളെ തയ്യാറാക്കി. അവന്റെ ആളുകള്‍ ക് ഞാന്‍ സംരക്ഷണം നല്‍കിയിട്ടും അവൻ എന്നോട് ഇങ്ങനെ പെരുമാറി . . . അവന്റെ മുഴുവന്‍ ആളുകളെയും നേരം വെളുക്കും മുമ്പേ ഞാന്‍ കൊല്ലും എന്ന് ദാവിദ് പിറു പിറുത്തു !!!
(1 Samuel 25:1-22)

5. നാബാന്റെ ഭാര്യയെ കെട്ടുന്നു
എന്നാല്‍ നാബാന്റെ സുന്ദരി ആയ ഭാര്യ നാബാൻ കാണിച്ച പ്രവൃത്തി അറിഞു : അവള് കുറെ കാഴ്ച വസ്തുക്കളുമായി ദാവിദിന്റെ അടുക്കല്‍ വന്നു മാപ്പ് ചോദിച്ചു !
ദാവിദ് അടങി !! എന്നാല്‍ യഹോവ അടങ്ങിയില്ല !
യഹോവ പിറ്റേന്ന് രാവിലെ നാബാനെ കൊന്ന് കളഞു !
നാബാൻ മരിച്ച ശേഷം ദാവിദ് ആളെ വിട്ട് നാബാന്റെ ഭാര്യയെ തനിക്കു കല്ല്യാണം കഴിച്ചാല്‍ കൊള്ളാം എന്ന് ഉള്ള ആഗ്രഹം അറിയിച്ചു ! അങ്ങനെ ദാവിദ് അവളെ കെട്ടി ! തൊട്ട് ഉടനെ ഇസ്രയേലില്‍ നിന്നും മറ്റൊരു സ്ത്രീയെയും ദാവിദ് കെട്ടി !
( 1 Samuel 25:23-43)

6. ശത്രു രാജ്യത്ത് അഭയം തേടുന്നു
ദാവിദ് വീണ്ടും സാവുളിനേ പേടിച്ച് Latest ആയി വിവാഹം ചെയ്ത (ലാബാന്റെ വിധവയും ഇസ്രയേല്‍ കാരിയും) രണ്ടു ഭാര്യമാര്‍ അടക്കം
തന്റെ ശത്രുക്കള്‍ ആയ ഫിലിസ്യരുടെ നാട്ടില്‍ കുടുംബ സമേതം അഭയം തേടുന്നു
( 1 Samuel 27:1-4)

7.ശത്രു രാജാവിനോട് ചോദിച്ചു അവരുടെ നാട്ടിലെ ഒരു പ്രദേശം മുഴുവന്‍ ഫ്രീ ആയി വാങ്ങി എടുത്തു !
ദാവിദ് ഫിലിസ്ത്യ ദേശതെ ഗത് രാജാവ് ആയ അക്കീഷിനൊടു തനിക്കു നാട്ടിൻ പുറത്ത് എവിടെ എങ്കിലും കുറച്ച് പ്രദേശം തരാൻ ആവശ്യപ്പെടുന്നു !
രാജാവ് അന്ന് തന്നെ സിക്ലാഗ് പ്രദേശം മുഴുവന്‍ ദാവിദിന് കൊടുത്തു ! ദാവിദ് അവിടെ താമസം തുടങ്ങി!
( 1 Samuel 27:5-7)

8.
എന്നാല്‍ ദാവിദ് എന്താണ് ചെയ്തതത് ? സ്വന്തം നാട്ടിലേ രാജാവിനെ പേടിച്ച് ശത്രു രാജാവിന്റെ നാട്ടില്‍ അഭയം തേടി വന്നിട്ട് അവിടെ രാജാവ് തന്നെ സന്തോഷപൂർവം നല്കിയ ഒരു പ്രദേശവും കിട്ടിയിയ ശേഷം ആ രാജാവിന്റെ പ്രജകളെ ഒന്ന് അടങ്കം രാജാവ് അറിയാതെ കൊല്ലുകയാണ് ദാവിദ്:
ദാവീദും അവന്റെ ആളുകളും ഗെശൂർയ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.
എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)

9.
രാജാവിന്റെ നാട്ടുകാരെ മൊത്തം ആക്രമിക്കുകയും എന്നിട്ട് രാജാവ് നീ ഇന്ന് എവിടെ ഒക്കെ ആണ് ആക്രമിച്ചത് എന്ന് ചോദിക്കുമ്പോള്‍
യൂദാക് തെക്ക് , കേന്യർക് തെക്ക് എന്ന് ഒക്കെ ദാവിദ് കള്ളം പറയുന്നു
( 1 Samuel 27:10)

10. ഏതാണ്ട് ഒന്നര വർഷം ഇത് തന്നെ ആയിരുന്നു ദാവിദിന്റെ പണി:
തന്റെ പ്രവര്‍ത്തി ആരെങ്കിലും രാജാവിനെ അറിയിക്കുമോ എന്ന് ദാവിദിന് പേടി ഉണ്ടായിരുന്നു ! അത് കൊണ്ടു സ്ത്രീകളെയും പുരുഷൻമാരെ ഒന്നും വെറുതെ വിട്ടില്ല ! എല്ലാവരെയും കൊന്ന് കളഞ്ഞു !
ദാവിദ് ഫിലിസ്ത്യരുടെ നാട്ടില്‍ ജീവിച്ച കാലം അത്രയും ഈ പരിപാടി തുടര്‍ന്നു! അതായത് 1 വർഷവും 4 മാസവും !! രാജാവ് ആകട്ടെ ദാവിദ് പറയുന്നത് ഒക്കെ സത്യം ആണെന്ന് വിശ്വസിച്ചും പോന്നു !
( 1 Samuel 27: 11:12)

11.
ദാവിദിന്റെ കപട നിഷ്കളങ്കത കണ്ട് രാജാവ് ദാവിദില് വിശ്വാസം അർപ്പിക്കുന്നതും
ദാവിദ് അത് മുതല്‍ എടുക്കുന്നതും അടുത്ത അധ്യായം
( 1 Samuel 28) വായിച്ചാല്‍ കാണാം ! വിവരിക്കുന്നില്ല!

12.
അമേലാക്യരെ കീഴടക്കുന്നു
( 2 Samuel 1:1)
അമേലാക്യരെ കീഴടക്കുന്നു
( 2 Samuel 1:1)
13.
തന്റെ ഇഷ്ടത്തിന് ആളുകളെ കൊല്ലുന്നു :
തന്റെ ഇഷ്ടത്തിന് ആളുകളെ കൊല്ലുന്നു :
സാവുളിന്റെ മരണ വാർത്ത അറിയിച്ച അമേലാക്യനെ ദാവിദ് കൊന്ന് കളയുന്നു !
(2 Samuel 1:13-15)
സത്യത്തില്‍ സാവുള് ആത്മഹത്യ ചെയ്യുകയായിരുന്നു
(1 Samual 31:4) എന്ന കാര്യം ദാവിദിന് അറിയാമായിരുന്നു
(2 Sam 4:10) എന്നിട്ടും ആ അമേലാക്യനേ ദാവിദ് കൊന്ന് കളഞു!!

14.
സാവുളിന്റെ മകനെ കൊന്ന് കളഞവരെ ദാവിദ് ശിക്ഷിക്കുന്നു :
കൈയും കാലും മുറിച് എടുത്ത് കുളത്തിന് അരികില്‍ കെട്ടി തൂക്കുന്നു !!!
ദാവിദ് തന്റെ സേവകരോട് കല്പ്പിച്ചു :
അവർ അവരെ കൊന്ന് കൈ കാലുകള്‍ മുറിച്ചു എടുത്ത് ഹെബ്രോണിലെ കുളത്തിന് അരികെ അവരെ തൂക്കി :
( 2 samuel.4:12)

15.
ബഹു ഭാര്യത്വം / അടിമ സ്ത്രീകള്‍ :
ബഹു ഭാര്യത്വം / അടിമ സ്ത്രീകള്‍ :
ഹെബ്രോണിൽ നിന്നും വന്നതിന് ശേഷം ദാവിദ് ജറുസലേമിൽ നിന്നും അനേകം ഭാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിച്ചു സന്താന ഉല്‍പ്പാദനം നടത്തി
( 2 സാമൂവൽ 5 :13)
( 2 സാമൂവൽ 5 :13)
16.
കോട്ട പിടിച്ചു അടക്കൽ :
ദാവിദ് സീയോൻ കോട്ട പിടിച്ചു അടക്കുന്നു
( 2 സാമൂവൽ 5 :7)
കോട്ട പിടിച്ചു അടക്കൽ :
ദാവിദ് സീയോൻ കോട്ട പിടിച്ചു അടക്കുന്നു
( 2 സാമൂവൽ 5 :7)
17.
മുടന്തരും കുരുടരും വെറുക്കപ്പെട്ടവരും പിടികൂടപ്പെടേണ്ടവരും ആണ് :

അന്നു ദാവീദ് പറഞ്ഞു : ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
( 2 സാമുവൽ 5 :8 )
( 2 സാമുവൽ 5 :8 )
18.
യഹോവയുടെ സാന്നിധ്യം ദാവിദിന് കൂടെ തന്നെ :

സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
( 2 സാമുവൽ 5 :10)
( 2 സാമുവൽ 5 :10)
19.
ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിച്ചു അവർ ഓടി ! ദാവിദും കൂട്ടരും വിഗ്രഹങള് എടുത്ത് കൊണ്ടു പോകുന്നു
( 2 സാമുവൽ 5 :21)

20.
സൈനിക നീക്കങ്ങള്‍ യഹോവ പറഞ പദ്ധതി പ്രകാരം :

ഫിലിസ്ത്യരെ നേരെ ചെന്നു ആക്രമിക്കാതെ വളഞു ചെന്ന്
മരങ്ങളുടെ പിന്നില്‍ കൂടി ചെന്ന് ആക്രമിക്കണം എന്ന് ദാവിദിന് യഹോവ കല്പന കൊടുക്കുന്നു
( 2 സാമുവൽ 5 :23)

21.
യഹോവക് വസിക്കാൻ ഒരു ആലയം പണിത് തരുമോ എന്ന് യഹോവ ദാവിദിനോട് ചോദിക്കുന്നു :

എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
( 2 സാമുവൽ 7 : 5)
( 2 സാമുവൽ 7 : 5)
22.
ദേവാലയം ഉണ്ടാക്കും മുന്നേ യഹോവ ദാവിദിനും കുടുംബതിനും മുൻകൂറായി കൊടുക്കുന്ന ചില ഓഫറുകള്‍ :

( 2 സാമുവൽ 7 :1- 21) എടുത്തു വായിക്കുക : പ്രധാന പോയന്റുകള്‍ താഴെ :
- ദാവിദിന്റെ ശത്രുക്കളെ മൊത്തം യഹോവ കൈകാര്യം ചെയ്തു ദാവിദിന്റെ പേര് യഹോവ അങ്ങനെ വലുത് ആക്കും :
- യഹോവ ദാവിദിന്റെ ശത്രുക്കളെ മൊത്തം അടക്കി ദാവിദിന് സമാധാനം കൊടുക്കും ! മാത്രം അല്ല ദാവിദിന് ഒരു വീട് തന്നെ അങ് പണിയും !
- ദാവിദിന്റെ മകനെ കാല ശേഷം രാജാവ് ആക്കും!
- മോന്റെ രാജത്വം ഉറപ്പിക്കുകയും ചെയ്യും ! രാജ സിംഹാസനം എന്നെക്കും സ്ഥിരം ആക്കും!
- മോൻ കുറ്റം ചെയ്താ മനുഷ്യന്മാരുടെ വടി കൊണ്ടു ശിക്ഷിക്കും ! പക്ഷേ സാവുളിനെ യഹോവയുടെ മുന്നില്‍ നിന്ന് നീക്കിയ പോലെ അവനെ നീക്കില്ല !
- എന്റെ ദയ എന്നേക്കും അവന്റെ മേലെ ഉണ്ടാകും
- ദാവിദിന്റെ ഭവനവും രാജത്വവും യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; ദാവിദിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
23.
ശത്രുവിന്റെ പ്രദേശങ്ങള്‍ പിടിച്ച് എടുക്കുന്നു
വീണ്ടും യുദ്ധം :

ദാവിഡ് ഫിലിസ്ത്യരെ ആക്രമിച് കീഴ്പ്പെടുത്തി
മെഥഗമ്മാ എന്ന പ്രദേശം അവരില്‍ നിന്നും പിടിച്ച് എടുക്കുന്നു
( 2 സാമുവൽ 8:1)

24.
കൂട്ട കൊലപാതകങ്ങള്‍ :
കപ്പം മേടിക്കുന്നു :
കൂട്ട കൊലപാതകങ്ങള്‍ :
കപ്പം മേടിക്കുന്നു :
ദാവിദ് അത് കഴിഞ്ഞു പിന്നെ ലോത്തിന്റെ സന്തതി പരമ്പര ആയ മൊആബികളെ തോല്പിക്കുന്നു ! എന്നിട്ട് അവരെ നിിലത്തു കിടത്തി
ചരട് കൊണ്ടു അളന്ന ശേഷം മൂന്നില്‍ രണ്ടു ഭാഗം വരുന്ന ജനങ്ങളെ കൊന്ന് തള്ളി! ബാക്കി ഒരു ഭാഗത്തെ വെറുതെ വിട്ടു ! അങ്ങനെ മൊആബ്യർ ദാവിദിന് കീഴടങ്ങി കപ്പം കൊടുത്തു !
( 2 സാമുവൽ 8:2)

25.
അതിർത്തി സംരക്ഷണം
വീണ്ടെടുപ്പ് : കപ്പം മേടിക്കുന്നു :
അതിർത്തി സംരക്ഷണം
വീണ്ടെടുപ്പ് : കപ്പം മേടിക്കുന്നു :
പിന്നെ ദാവിദ് യുഫ്രട്ടീസ് നദീ തീരത്തേക്ക് തന്റെ അതിർത്തി വീണ്ടെടുക്കാൻ പോകുന്നു : ആ പോക്കില്‍ സോബാ രാജാവിനെ തോല്‍പ്പിക്കുന്നു ! അയാളുടെ 1700 കുതിരക്കാരെയും 20,000 വരുന്ന കാലാൾ പടയെയും ദാവിദ് പിടിച്ചു എടുത്തു ! പിന്നെ 100 രഥങള്ക് ഉള്ള കുതിരകളെ മാറ്റി നിർത്തിയ ശേഷം ബാക്കി ഉള്ള കുതിരകളെ ഞരമ്പ് മുറിച്ച് മുടന്ത് ഉള്ളവരാക്കി! രാജാവിനെ സഹായിക്കാന്‍ വന്ന സിറിയാക്കാരില് 20,000 പേരെയും ദാവിദ് കൊന്നു !പിന്നീട് സിറിയാക്കാരും ദാവിദിന് കപ്പം കൊടുക്കേണ്ടി വന്നു !!
( 2 സാമുവൽ 8:3-7)
( 2 സാമുവൽ 8:3-7)
26.
ശത്രുവിന്റെ യുദ്ധ മുതലുകള്‍ നാട്ടിലേക് കൊണ്ടു പോരുന്നു , അതിൽ പലതും സ്വന്തം ആയി എടുക്കുന്നു :

സോബാ രാജാവിന്റെ സ്വർണ്ണ പരിചകള്‍ ദാവിദ് നാട്ടിലേക്ക് കൊണ്ടു വന്നു ! രാജാവിന്റെ കുറെ വെള്ളോടുകളും ദാവിദ് കൈവശപ്പെടുത്തി !
( 2 സാമുവൽ 8:8-9)
( 2 സാമുവൽ 8:8-9)
27.
കൂട്ട കൊല , അടിമകള്‍ ആക്കൽ , കാവൽ പട്ടാളങളെ നിയമിക്കുന്നു :

പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി :
( 2 സാമുവൽ 8:13-14)
( 2 സാമുവൽ 8:13-14)
28.
വീണ്ടും യുദ്ധം, പിടിച്ച് അടക്കൽ അടിമകള്‍ ആക്കൽ:

ലോത്തിന്റെ സന്താന പരമ്പര ആയ മോആബിയരെ
നേരത്തെ അളന്ന് കൊന്ന കാര്യം പറഞ് അല്ലോ ?
ഇതാ ലോത്തിന്റ മറ്റൊരു സന്താന പരമ്പര ആയ
അമ്മോന്യരുടെ പട്ടണം ആയ റബ്ബാ ആക്രമിച് കീഴടക്കുന്നു ! അവരുടെ ജല സംഭരണികള്‍ പിടിച്ചു എടുത്ത ശേഷം സൈന്യം ദാവിദിന്റെ അടുക്കല്‍ ദൂതൻമാരെ അയച്ചു കൂടുതല്‍ സൈന്യതെ അയച്ചു തരാന്‍ ആവശ്യപ്പെടുന്നു !
ശേഷം താഴെ വായിക്കുക :
അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
( 2 സാമുവൽ 12 :26-31 )
29.

പത്തോളം വരുന്ന ദാവിദിന്റെ വെപ്പാട്ടികളെ വീട്ടു തടങ്കലിൽ ആക്കുന്നു : വൈവാഹിക ബന്ധം നിർതലാക്കി ചിലവിന് മാത്രം കൊടുത്തു കൊണ്ടു അവരെ മരണം വരെ വിധവകള്‍ ആക്കി :
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും വീട്ടു തടങ്കലിൽ ആക്കി ! അവരുടെ ജീവിത ആവശ്യങ്ങള്‍ നല്കി എങ്കിലും അവരുമായി അവൻ ശയിച്ചില്ല ! അവർ മരണം വരെ വീട്ടു തടങ്കലിൽ വിധവകളെ പോലെ ജീവിച്ചു.
(2 സാമുവൽ 20 :3 )
(2 സാമുവൽ 20 :3 )
30.
ദാവിദിന്റെ അവസാന നാളുകള്‍
ദാവിദിന്റെ അവസാന നാളുകള്‍
(1 രാജാക്കൻമാർ 1-1-6)
ദാവീദ്രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.

ദാവിദിന്റെ പ്രവൃത്തികളും യഹോവയുടെ സമ്മതങ്ങളും
ആണ് 30 ഓളം വരുന്ന സംഭവ വിവരണങ്ങളിലുടെ എടുത്ത് കാണിച്ചത് !
ഈ യഹോവയെ പറ്റി
യേശു ക്രിസ്തു പറയുന്നു :

നിങ്ങളുടെ പിതാവ് സൽഗുണ സമ്പൂര്‍ണൻ ആയിരിക്കുന്നത് പോലെ നിങ്ങളും സൽഗുണ സമ്പൂര്‍ണർ ആയിരിക്കുവിൻ
( മത്തായി 5:48)
( മത്തായി 5:48)
മുകളില്‍ എഴുതിയ കാര്യങ്ങള്‍ ഒന്നും ക്രൈസ്തവ മിഷണറികളെ സംബന്ധിച്ച് യാതൊരു ഉള്ള് തിളക്കലും ഉണ്ടാക്കുന്നില്ല
എങ്കില്‍ മുഹമ്മദ് നബിയുടെ വിവാഹം യുദ്ധം എന്ന് ഒക്കെ പറഞ്ഞ് ഇവർ 100 ഡിഗ്രി സെല്‍ഷ്യസിൽ തിളച്ച് തൂകുന്നതിന്റെ ചേതോ വികാരം ഇരട്ടതാപ്പിൽ അധിഷ്ടിതം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല!!!

No comments:
Post a Comment