ചുമ്മാ വായിൽ തോന്നിയത് ഒക്കെ
പ്രമാണം ഉണ്ട് എന്ന് ധരിപ്പിച്ച് എഴുതി പിടിപ്പിക്കുന്ന സാക്ഷി അപ്പോളജറ്റിക്കിലെ
പ്രധാന മിഷനറി ആണ്
ശ്രീ അനിൽ കുമാർ വി അയ്യപ്പൻ !
അദ്ദേഹത്തിന്റെ വിവരക്കേടിന്റെ മൂർധന്യത്തിൽ എത്തിയ ഒരു പോസ്റ്റിനുള്ള
കൃത്യമായ ഖണ്ഡനം താഴെ നല്കുന്നു :
അദ്ദേഹത്തിന്റെ പോസ്റ്റ് ഈ ലിങ്ക് ല്‍
പോയാല്‍ വായിക്കാം!
sathyamargam.org/?p=1408

ANIL KUMAR എഴുതുന്നു :
1) ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞതു പോലെ
ആണ് അനിൽ കുമാറിന്റെ കാര്യം !
വിശുദ്ധ ഖുർആൻ ബൈബിളിന്റെ പകുതി ഉള്ളു
അത് കൊണ്ടു അത് മനപാടം ആക്കാന്‍ സുഖം ആണ് എന്ന് ധ്വനിപ്പിച്ച് കൊണ്ടു ഖുർആൻ മെമ്മറൈസേഷനെ നിസാരവൽകരിക്കാൻ നോക്കുന്ന
ഒരു പാഴ് ശ്രമം എന്നേ തല്ക്കാലം കരുതുന്നുള്ളു !!!

2) ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു പോകാവുന്ന ഒന്നാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, അങ്ങനെയുള്ളൊരു പുസ്തകത്തെ മനഃപാഠമാക്കാനും അത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഠിനാദ്ധ്വാനം ചെയ്യുന്ന മുസ്ലീം സുഹൃത്തുക്കളെ ഞാന്‍ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. ഖുര്‍ആന്‍ എളുപ്പം മറന്നു പോകാവുന്ന ഒന്നാണെന്നുള്ളതിന് ഞാന്‍ ചില ഹദീസുകള്‍ തരാം:
പഠിച്ച കാര്യം റിവൈസ് ചെയ്യാതെ ഇരുന്നാൽ പതിയെ പതിയെ മറന്ന് പോകും എന്നത് പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്ന ബാല പാഠം ആണ് !
അത് ഇദ്ദേഹതിന് അറിയുമോ എന്ന് ഇദ്ദേഹത്തിന്റെ വാദത്തിന്റെ ബാക്കി ഭാഗം കൂടി നോക്കിയിട്ട് പറയാം :
അത് ഇദ്ദേഹതിന് അറിയുമോ എന്ന് ഇദ്ദേഹത്തിന്റെ വാദത്തിന്റെ ബാക്കി ഭാഗം കൂടി നോക്കിയിട്ട് പറയാം :
ANIL KUMAR എഴുതുന്നു
3)അബു മൂസാ നിവേദനം: നബി പറഞ്ഞു: ‘ഈ ഖുര്‍ആനിനെ സ്മരിക്കുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന് തന്നെയാണെ സത്യം. ഒട്ടകം അതിന്റെ കയറില്‍ നിന്നും രക്ഷപ്പെട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ പോകും (ഹൃദിസ്ഥമാക്കിയത് മറക്കും)’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 231 (791)
അബ്ദുല്ലാഹ് (അബ്ദുല്ലാഹിബ്നു മസ്ഊദ്) നിവേദനം: റസൂല്‍ പറഞ്ഞു: ‘അവരില്‍ (മനുഷ്യരില്‍) ഒരാള്‍ക്ക് ഞാന്‍ ഇന്ന ഇന്ന ആയത്തുകള്‍ മറന്നു എന്ന് പറയുന്നത് വളരെ മോശമാണ്. എന്നാല്‍ (മറന്നാല്‍) ഞാന്‍ മറവിക്ക് വിധേയനായി എന്ന് പറയാം. നിങ്ങള്‍ ഖുര്‍ആന്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. (ഓര്‍മ്മയില്‍ നിലനിര്‍ത്തുക) ഒരു മൃഗം അതിനെ കെട്ടിയിട്ട കയറില്‍ നിന്നും ചാടിപ്പോകുന്നതിനേക്കാള്‍ വേഗതയില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അത് ഓടിപ്പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 228 (790)
അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: നിശ്ചയമായും ഖുര്‍ആന്റെ ആള് (ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവന്‍) കെട്ടിയിട്ട ഒട്ടകത്തെപ്പോലെയാകുന്നു. അതിനെ അവന് ശ്രദ്ധിച്ചാല്‍ അതിനെ അവനു പിടിച്ചു നിര്‍ത്താം. അതിനെ അവന് അഴിച്ചു വിട്ടാല്‍ അത് അതിന്റെ വഴിക്ക് പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 226 (789)
അതേ :)
അത് തന്നെ !!
മൂപ്പർക് പള്ളി കൂടത്തിൽ പഠിപ്പിക്കുന്ന ആ ബാല പാഠം പോലും അറിയില്ല !!!
സത്യത്തില്‍ ഈ ഹദീസിൽ നിന്നും
മനസ്സില്‍ ആകുന്നത്
പഠിച്ച കാര്യം റിവൈസ് ചെയ്യാതെ
ഇരുന്നാ മറന്ന് പോകും എന്നും
ഖുർആൻ മനപാഠം ( MEMORISE)
ആക്കാന്‍ പ്രോല്സാഹിക്കുകയും
എൻകറേജ് ചെയ്യുകയും
അതിന്റെ ആവശ്യകതയെ പറ്റി ബോധ്യം വരുത്തുകയും ആണ് ചെയ്യുന്നത് എന്നും
അല്ലാതെ ഖുർആൻ എല്ലാവരും പെട്ടെന്ന് മറന്നു പോകും എന്ന് പറഞ്ഞ് പേടിപ്പിക്കുക അല്ല ചെയ്യുന്നത് എന്നും അത് വായിക്കുന്നവർക് മനസ്സില്‍ ആകും ! അനിൽ കുമാർന് ഒഴികെ

4) മനഃപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ടുതന്നെ ഖുര്‍ആനില്‍ നിന്നും ധാരാളം ആയത്തുകളും സൂറകളും ആദ്യകാല മുസ്ലീങ്ങള്‍ മറന്നു പോയിട്ടുണ്ട്. ഇന്നത്തെ ഖുര്‍ആനില്‍ ആ സൂറകളും ആയത്തുകളും ഇല്ല എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.
തൊട്ട് മുമ്പ് പഴയ നിയമത്തിലെ 5 പുസ്തകങ്ങളുടെയും പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ വലിപ്പമേ ഖുർആനിന്
ഉള്ളു എന്നും പറഞ്ഞ്
പേജ് വലിപ്പം തട്ടിച്ച് നോക്കിയ അനിൽ കുമാർ ചുവട് മാറ്റിയോ എന്ന് ഒരു സംശയം .
മനപാഠം ആക്കിയ ഖുർആൻ ഓർമയിൽ നിർതാൻ വല്യ പാട് ആണ് അത്രേ !! പഠിച്ച കാര്യം പലരും പല കാരണങ്ങള്‍ കൊണ്ടു മറന്ന് പോകാറുണ്ട് എന്ന വസ്തുതയെ മറക്കുകയല്ല !
എന്നാല്‍ വിശുദ്ധ ഖുർആൻ പോലെ ലോകത്ത് ഏറ്റവും അധികം മനപാഠം ('Memorized) ആക്കുന്നതും പാരായണം ചെയ്യപ്പെടുന്നതും ആയ മറ്റൊരു വേദ ഗ്രൻഥം ലോകത്ത് ഇല്ല എന്നും അനിൽ കുമാറിന് അറിയുമോ എന്തോ ???

The memorisation of the Qur'an was important to Muslims in the past and is also in the present. Yearly, thousands of students master the Qur'an and complete the book with interpretation and also memorisation. The Quran is perhaps the only book, religious or secular, that has been memorized completely by millions of people. [3]
ഇത് ഖുർആൻ മുഴുവന്‍ മനപാഠം ആക്കിയ AD -600 മുതൽ 21 CENTURY വരെ ഉള്ള ചില പ്രമുഖരുടെ മാത്രം ലിസ്റ്റ് ആണ് : വായിച്ച് നോക്കുക :
https://en.m.wikipedia.org/wiki/List_of_Hafiz
https://en.m.wikipedia.org/wiki/List_of_Hafiz
3 വയസ്സ് തുടങ്ങി വിശുദ്ധ ഖുർആൻ മുഴുവന്‍ മനപാഠം ആക്കിയ കുഞുങ്ങള്‍ ഉണ്ട്
http://www.youtube.com/watch?v=q-UbSnjvUGA
http://www.youtube.com/watch?v=q-UbSnjvUGA
അത് കൊണ്ടു ഖുർആനിലെ ചില വചനങ്ങള്‍ മറന്ന ഒന്നു രണ്ടു പേരുടെ മറവിയെ ചൂണ്ടി കാട്ടി ഖുർആൻ പെട്ടെന്ന് മറന്ന് പോകും എന്നും ഇന്ന് ഉള്ള ഖുർആനിൽ അത് ഒന്നും ഇല്ല എന്ന് പറയുന്നതും ഭോഷത്തം ആണ്!!!
ANIL KUMAR എഴുതുന്നു :
5) മലക്ക് മുഹമ്മദിന് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന വലുപ്പമുള്ള രണ്ട് സൂറകള്‍ പില്ക്കാല മുസ്ലീങ്ങള്‍ മറന്നു പോയതായി നമുക്ക് താഴെയുള്ള ഹദീസില്‍ വായിക്കാം:
അബുല്‍ ഹര്‍ബിന്റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര് അദ്ദേഹത്തിന്റെ അടുക്കലെത്തി.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മനഃപാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന് മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ.
ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മനഃപാഠമുള്ളത്:
‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ് നമ്പര്‍ . 119 (1050).
ഒന്നാമത് ആയി പിൽക്കാല മുസ്ലീങ്ങള്‍ രണ്ടു വലിപ്പം ഉള്ള സൂറകള്‍ മറന്ന് പോയി എന്ന് ഒക്കെ പറയുന്നത്
അനിൽ കുമാറിന്റെ തട്ടിപ്പുകളിൽ ഒന്ന് ആണ് ! മൂപ്പര് ഇട്ട ഹദീസിൽ ആകെ പറയുന്നത്
Abu Musa Al asha'ri എന്ന ഒരു സഹാബി താന്‍ മറന്ന കാര്യം സ്വമേധയാ പറയുന്നതാണ് !!
ഹദീസ് ഈ ലിങ്ക് ല്‍ പോയാല്‍ അറബിക് മൂലം അടക്കം ഇംഗ്ളീഷില്‍ വായിക്കാം :
https://sunnah.com/muslim/12/156

എന്നാല്‍ ചില സഹാബികള്ക് ഇത് Quranല്‍ പെട്ടത് ആണോ അല്ലേ എന്ന് സംശയം ഉണ്ടായിരുന്നു !
Narrated Ibn 'Abbas:
Ibn 'Abbas said:
I do not know whether this saying was quoted from the Qur'an or not.( Sahih Al Bukhari , Volume 8, Book 76, Number 445)
ചിലർ അങ്ങനെ പരിഗണിച്ചിരുന്നു . .
Ubai said,
"We considered this as a saying from the Qur'an till the Sura (beginning with) 'The mutual rivalry for piling up of worldly things diverts you..' (102.1) was revealed."
( Sahih Al Bukhari , Vol 8 , Book 76 , Hadith 446 )
എന്നാല്‍ ഈ പറഞ്ഞ വാക്യങ്ങള്‍ വിശുദ്ധ ഖുർആനിലെ വചനങ്ങള്‍ ആയിരുന്നില്ല എന്നും
മറിച് പ്രവാചകൻറ്റെ ഹദീസിൽ നിന്നും ഉള്ള വചനങ്ങള്‍ ആയിരുന്നു എന്നും സംശയം ഇല്ലാതെ തന്നെ മറ്റു ഹദീസുകളിൽ നിന്നും കൃത്യമായി തെളിയുന്നുണ്ട് താനും !!
താഴെ കാണുക :
മറിച് പ്രവാചകൻറ്റെ ഹദീസിൽ നിന്നും ഉള്ള വചനങ്ങള്‍ ആയിരുന്നു എന്നും സംശയം ഇല്ലാതെ തന്നെ മറ്റു ഹദീസുകളിൽ നിന്നും കൃത്യമായി തെളിയുന്നുണ്ട് താനും !!
താഴെ കാണുക :
Narrated Anas bin Malik:
Allah's Apostle said, "If Adam's son had a valley full of gold, he would like to have two valleys, for nothing fills his mouth except dust. And Allah forgives him who repents to Him."
( Sahih Al Bukhari Volume 8, Book 76, Number 447)
അതായത് ഇത് പ്രവാചകൻ പറഞ ഹദീസ് തന്നെ ആയിരുന്നു !
എന്നാല്‍
ചിലർ അത് ഖുർആനിൽ പെട്ടത് ആണോ അല്ലയോ എന്ന് ഒരു സംശയം പ്രകടിപ്പിച്ചിരുന്നു എന്ന് മാത്രം !
ചിലർ അത് ( Quran 102:1) ഇറങുന്നത് വരെ അങ്ങനെ പരിഗണിച്ചിരുന്നു !!!
ഈ ഹദീസ് Qudsiy ആയ ഹദീസിന്റെ പരിധിയില്‍ വരുന്നത് കൊണ്ടാണ് ഇത്തരം സംശയങള് ഉണ്ടായിരുന്നത് !!

മനസ്സില്‍ ആക്കേണ്ട മറ്റൊരു കാര്യം എന്തെന്നാല്‍
സഹാബികള്‍ നമ്മളെ പോലെ മനുഷ്യർ തന്നെ ആണ് ! നമ്മെ പോലെ അവർകും മറവി സംഭവിക്കും !
എന്നാൽ മുഴുവന്‍ സഹാബികളും ഒന്നടങ്കം
Quran മുഴുവനും മറന്ന് പോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല ! ഉണ്ടാകുകയും ഇല്ല ! അത് പോലെ
മുഴുവന്‍ മുസ്ലീങ്ങളും ഒന്നടങ്കം മുഴുവന്‍ Quran മറന്ന് പോകുന്ന അവസ്ഥയും ഉണ്ടായിട്ടില്ല !

മുസ്ലീങ്ങള്‍ ഓരോ വർഷവും റമദാൻ മാസത്തില്‍ അവരുടെ തറാവീഹ് പ്രാർധനയിൽ Quran മുഴുവനും
പാരായണം ചെയ്തു പോകുന്നുണ്ട്! പ്രാർധനകു നേതൃത്വം കൊടുക്കുന്ന ഇമാം എന്തെങ്കിലും തെറ്റ് പാരായണതിൽ വരുത്തുകയോ മറക്കുകയോ ചെയ്താൽ അനുനിമിഷം പിന്നില്‍ നില്ക്കുന്നവർ അത് തിരുത്തുകയും അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നത് തന്നെ ആരെങ്കിലും ഏതെങ്കിലും Quran വാക്യം മറന്നാലോ പിഴവ് വരുത്തിയാലോ മറ്റുള്ളവര്‍ അത് തിരുത്തുകയും ഓർമിപ്പിക്കുകയും ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണം ആണ് !!!

ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരില്‍ നിന്നും അത് നഷ്ടപ്പെടാന്‍ തുടങ്ങിയത് കൊണ്ടാണ് രണ്ടാം ഖലീഫ ഉമറിന്റെ മകനും മുഹമ്മദിന്റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞത്:
` Abdullah b. `Umar reportedly said, 'Let none of you say, "I have got the whole of the Qur'an." How does he know what all of it is? Much of the Qur'an has gone[d h b]. Let him say instead, "I have got what has survived."' (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, "al Itqan fi `ulum al Qur'an", Halabi, Cairo, 1935/1354, pt 2, p. 25)
(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഖുര്‍ആനിന്റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)
ഇബ്ന് ഉമർ (r) പറഞത് ആയി ഉദ്ദരിക്കുന്ന
വാക്യങ്ങള്‍ അറബിക് മൂലം ഉള്‍പ്പെടെ താഴെ തരാം : കാരണം അനിൽ അയ്യപ്പൻ ഉദ്ദരിച്ച ഇംഗ്ളീഷ് transalation ഉം അതിനെ മുൻ നിർത്തി ചെയ്ത മലയാളം transalation ഉം അബദ്ധവും
മനപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്!
വാക്യങ്ങള്‍ അറബിക് മൂലം ഉള്‍പ്പെടെ താഴെ തരാം : കാരണം അനിൽ അയ്യപ്പൻ ഉദ്ദരിച്ച ഇംഗ്ളീഷ് transalation ഉം അതിനെ മുൻ നിർത്തി ചെയ്ത മലയാളം transalation ഉം അബദ്ധവും
മനപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്!
ഇമാം ജലാലുദ്ധീൻ സുയൂത്വി
തന്റെ
"അൽ-ഇത്കാൻ ഫീ ഉലൂമിൽ ഖുർആൻ" എന്ന ഗ്രൻഥത്തിൽ ഈ വിവരണം ചേർത്തിരിക്കുന്നത്
"SECTION 47 : ABOUT THE ABROGATING & ABROGATED "
എന്ന ഹെഡിംഗിന് താഴെ ആണ് !!!
തന്റെ
"അൽ-ഇത്കാൻ ഫീ ഉലൂമിൽ ഖുർആൻ" എന്ന ഗ്രൻഥത്തിൽ ഈ വിവരണം ചേർത്തിരിക്കുന്നത്
"SECTION 47 : ABOUT THE ABROGATING & ABROGATED "
എന്ന ഹെഡിംഗിന് താഴെ ആണ് !!!
( As-Suyuti, Jalal ad-Deen, al-Itiqan fee ‘Uloom al-Qur’an ,
(Cairo: al-Halabi, 1935) Vol.2, 25
Vol.3, 66, 82-83)
(Cairo: al-Halabi, 1935) Vol.2, 25
Vol.3, 66, 82-83)
അതിൽ നിന്ന് തന്നെ Quranic science പഠിക്കുന്ന ഒരു വിദ്യാര്ഥിക് കാര്യങ്ങള്‍ മനസ്സില്‍ ആക്കാന്‍ കഴിയും!
പ്രവാചകന്റെ കാലത്ത് തന്നെ
റദ്ധ് ( Abrogate) ചെയ്യപ്പെട്ട
കാര്യങ്ങളെ പറ്റി ആണ് ഈ അധ്യായം പ്രതിപാദിക്കുന്നത് എന്ന് !
അധവാ പ്രവാചകത്വത്തിന്റെ ആദ്യ കാലഘട്ടത്തില്‍ അവതരിച്ച ചില വചനങ്ങള്‍ സമൂഹത്തിന്റെ പരിവർത്തനത്തിന് അനുസരിച്ച് പ്രവാചകന്റെ കാലത്ത് തന്നെ പിന്നീട്
Abrogate ചെയ്യപ്പെട്ടിട്ടുണ്ട് !

ഈ വസ്തുത മനസ്സില്‍ ആക്കിയ ശേഷം വേണം
Ibn ഉമർ പറഞതായി സുയൂതി എഴുതിയത് വായിക്കാന്‍ !
അത് ഇങ്ങനെ ആണ് :
Ibn ഉമർ പറഞതായി സുയൂതി എഴുതിയത് വായിക്കാന്‍ !
അത് ഇങ്ങനെ ആണ് :
ﻋﻦ ﺍﺑﻦ ﻋﻤﺮ ﻗﺎﻝ : ﻟﻴﻘﻮﻟﻦ ﺃﺣﺪﻛﻢ ﻗﺪ ﺃﺧﺬﺕ ﺍﻟﻘﺮﺁﻥ ﻛﻠﻪ ﻭﻣﺎ ﻳﺪﺭﻳﻪ ﻣﺎ ﻛﻠﻪ ﻗﺪ ﺫﻫﺐ ﻗﺮﺁﻥ ﻛﺜﻴﺮ، ﻭﻟﻜﻦ ﻟﻴﻘﻞ ﻗﺪ ﺃﺧﺬﺕ ﻣﻨﻪ ﻣﺎ ﻇﻬﺮ
Ibn ‘Umar said: “None of you should say that he has taken the whole of the Qur’an; how could he know what all of it was (before some of it being abrogated)! Substantial parts of the Qur’an has passed him by (due to abrogation)! Let him say instead: ‘I have taken of the Qur’an that which (remained and) became apparent (after abrogation)
( As-Suyuti, Jalal ad-Deen, al-Itiqan fee ‘Uloom al-Qur’an ,
(Cairo: al-Halabi, 1935) Vol.2, 25Vol.3, 66, 82-83)
മാത്രമല്ല ഇതേ കാര്യം തന്നെ സുയൂതിക് മുന്നേ തന്നെ
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(r)
(d. 852 A.H.)
തന്റെ "ഫത്ഹ് അൽ ബാരിയിൽ" ചേർത്തിട്ടുണ്ട് :
അത് കൂടി കാണുക :
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(r)
(d. 852 A.H.)
തന്റെ "ഫത്ഹ് അൽ ബാരിയിൽ" ചേർത്തിട്ടുണ്ട് :
അത് കൂടി കാണുക :
ﻭﻗﺪ ﺃﺧﺮﺝ ﺑﻦ ﺍﻟﻀﺮﻳﺲ ﻣﻦ ﺣﺪﻳﺚ ﺑﻦ ﻋﻤﺮ ﺃﻧﻪ ﻛﺎﻥ ﻳﻜﺮﻩ ﺃﻥ ﻳﻘﻮﻝ ﺍﻟﺮﺟﻞ ﻗﺮﺃﺕ ﺍﻟﻘﺮﺁﻥ ﻛﻠﻪ ﻭﻳﻘﻮﻝ ﺇﻥ ﻣﻨﻪ ﻗﺮﺁﻧﺎ ﻗﺪ ﺭﻓﻊ
“Ibn ad-Durays has narrated a report of Ibn ‘Umar that he used to dislike the person who said, ‘I have recited the whole of the Qur’an.’ He (Ibn ‘Umar) used to say, ‘But (the reality is) a part of the Qur’an has been ABROGATED"
( Al-Asqalani ibn Hajr, FATH AL-BARI
Vol.9, P 65)
ഈ റിപ്പോര്‍ട്ട് കൃത്യമായി തന്നെ Confirm ചെയ്യുന്നു:
ഇബ്നു ഉമർ പറഞത് ഖുർആനിൽ നിന്നും ആയത്തുകള്‍ നഷ്ടപ്പെട്ടു പോയി എന്ന് അല്ല
മറിച്ച് ഖുർആനിൽ അനേകം ഭാഗങ്ങള്‍ പ്രവാചകന്റെ കാലത്ത് റദ്ധ് ( abrogated) ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ആണ് എന്ന് !!!
ഇബ്നു ഉമർ പറഞത് ഖുർആനിൽ നിന്നും ആയത്തുകള്‍ നഷ്ടപ്പെട്ടു പോയി എന്ന് അല്ല
മറിച്ച് ഖുർആനിൽ അനേകം ഭാഗങ്ങള്‍ പ്രവാചകന്റെ കാലത്ത് റദ്ധ് ( abrogated) ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ആണ് എന്ന് !!!
ഈ വസ്തുത ഒന്ന് കൂടി മനസ്സില്‍ ആക്കാന്‍
ഇമാം ഇബ്ന് ഹജർ അൽ അസ്ഖലാനിക്കും വളരെ മുന്നേ ജീവിച്ച
ഇമാം അബൂബകർ അൽ ബാക്വിലാനി (r)
(d.403 A.H)
തന്റെ വർക്ക് ആയ
"അൽ ഇൻതിസാറിൽ ഖുറാൻ "
എന്ന ഗ്രൻഥത്തിൽ ഇബ്നു ഉമറിന്റെതിന് തുല്യം ആയ
മറ്റൊരു വിവരണം
ഉബയ്യ് പറഞതായി ഇബ്നു അബ്ബാസിൽ നിന്നും ഉദ്ദരിക്കുന്നുണ്ട് :

ﻭﻧﺤﻮُ ﺭﻭﺍﻳﺔِ ﻋﺒﺪُ ﺍﻟﻠﻪ ﺑﻦُ ﻋﺒﺎﺱِ ﻋﻦ ﺃﺑﻲ ﺃﻧﻪ ﺳﻤﻌﻪ ﻭﻗﺪ ﻗﺎﻝ ﻟﻪ ﺭﺟﻞ : “ ﻳﺎ ﺃﺑﺎ ﺍﻟﻤﻨﺬﺭ ﺇﻧﻲ ﻗﺪ ﺟﻤﻌﺖ ﺍﻟﻘﺮﺁﻥ، ﻓﻘﺎﻝ ﻟﻪ : ﻣﺎ ﻳﺪﺭﻳﻚَ ﻟﻌﻠﻪ ﻗﺪ ﺳﻘﻂَ ﻗﺮﺁﻥ ﻛﺜﻴﺮ ﻓﻤﺎ ﻭُﺟﺪ ﺑﻌﺪ .”
“And similar is the report of ‘ Abdullah bin ‘Abbas from Ubayy, that he heard a man said to him: ‘O Abul-Munzar, verily I have gathered (i.e. memorized) the whole of the Qur’an.’ He (Ubayy) said to him, ‘He does not know (what the whole of it was) because so much of the Qur’an was abrogated and it was not found afterwards"
( Al-Baqilani, al-Intisar lil-Qur’an , (Beirut: Dar Ibn Hazm, 2001) 406
ANIL KUMAR എഴുതുന്നു :
എന്തുകൊണ്ടാണ് കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ അത് ഹൃദിസ്ഥമാക്കിയവരുടെ മനസ്സുകളില്‍ നിന്നും ഓടിപ്പോകുന്നത് എന്നുള്ളതിന്റെ കാരണവും മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ആ ഹദീസ് മുകളില്‍ നാം കണ്ട അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് നമ്പര്‍ 226 (789)-ന്റെ തുടര്‍ച്ചയായി വന്നിട്ടുള്ള ഹദീസാണ്. ആ ഹദീസില്‍ പറയുന്നത് ഇങ്ങനെയാണ്:
‘ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള് (രാത്രി) നമസ്കരിക്കുകയും രാത്രിയും പകലും അത് പാരായണം ചെയ്കയും ചെയ്താല്‍ അത് ഓര്‍മ്മയില്‍ ഉണ്ടകും. അങ്ങനെ നമസ്കരിച്ച് (പാരായണം ചെയ്തിട്ടില്ലെങ്കില്‍) അത് (ഖുര്‍ആന്‍) മറന്നു പോകും.’ സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 227)
ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള് എന്തുകൊണ്ട് ഖുര്‍ആന്‍ മറന്നു പോകുന്നു എന്നതിന്റെ കാരണമാണ് മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്:
1. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള് രാത്രി നിസ്കരിക്കുന്നില്ല
2. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള് രാത്രിയും പകലും അത് പാരായണം ചെയ്യുന്നില്ല
ഈ രണ്ടു കാരണങ്ങളാലാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ അത് മറന്നു പോകുന്നത് എന്നത്രേ മുഹമ്മദ് പറഞ്ഞത്. ഇത് കേവലം പണ്ഡിതന്മാരുടെ അഭിപ്രായമല്ല, സാക്ഷാല്‍ മുഹമ്മദ് തന്നെ നേരിട്ട് പറഞ്ഞതാണ്. പറഞ്ഞ ഹദീസ് ആണെങ്കില്‍ സ്വഹീഹുമാണ്.
ഒരു കാര്യം മനുഷ്യന് മറക്കുന്നത് രണ്ടു തരത്തില്‍ ആണ്
1. താല്‍ക്കാലികമായി അല്ലെങ്കില്‍
അനുനിമിഷത്തേക്ക്
(Temporary/ momentarily)
അനുനിമിഷത്തേക്ക്
(Temporary/ momentarily)
2. ശാശ്വതമായി അല്ലെങ്കില്‍ എന്നെന്നേക്കുമായി
( Permanently)
ഇതിൽ ഒന്നാമത് പറഞ മറവി ഏതോരു മനുഷ്യനും ഉണ്ടാകുന്നത് ആണ് !
അത് യഥാര്‍ത്ഥത്തില്‍ ആ ഒരു പ്രതേക നിമിഷത്തേക്കൊ അല്ലെങ്കില്‍ ആ ഒരു ടൈം പിരിയഡിൽ മാത്രമോ ഉണ്ടാകുന്ന മറവി ആണ്!
ഒന്നുകില്‍ നിശ്ച്ചിത സമയത്തിനുള്ളിൽ നമുക്ക് സ്വയം തന്നെ അത് ഓർമ വരും ! അല്ലെങ്കില്‍ ഏതെങ്കിലും ദൃശ്യങളിലൂടെയോ മറ്റൊരാള്‍ മുഖെനയോ അത് റിമൈൻഡെട് ആകും !

ഈ ഹദീസിൽ പറയുന്നത് ഈ പോസ്റ്റ് ന്റെ തുടക്കത്തില്‍ തന്നെ പല തവണ ആവർത്തിച്ച കാര്യം ആണ്
പഠിച്ച കാര്യം റിവൈസ് ചെയ്യാതെ ഇരുന്നാൽ അത് പതിയെ പതിയെ മറയപ്പെടും എന്ന് തന്നെ !
അതിൽ
രാത്രി നിസ്കാരതെ പറ്റി പറയുന്നത്
അത് തികച്ചും ഏകാഗ്രത കിട്ടുന്ന ഒരു സമയം ആയതുകൊണ്ട് ആണ് !
ആ നേരത്ത് പ്രാർധിക്കുമ്പോള് പ്രാർധനയുടെ പ്രധാന ഘടകം വിശുദ്ധ Quran പാരായണം ചെയ്യൽ തന്നെ ആണ്! ! മാത്രമല്ല രാവിലെയും വൈകുന്നേരം Quran പാരായണം ചെയ്യുന്ന വഴി അത് നന്നായി മനസ്സില്‍ പതിയുന്നു!
ഈ കാര്യങ്ങള്‍ ആണ് ഈ ഹദീസിൽ പറയുന്നത് !!

ഇനി നമുക്ക് മുഹമ്മദിന്റെ കാര്യം ഒന്ന് നോക്കാം. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ഖുര്‍ആന്‍ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്നാണ്. തെളിവിനായി ചില ഹദീസുകള്‍ നല്‍കാം:“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 224 (788)ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 225)ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന് പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര്‍ 1140, പേജ് 576)മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയിരുന്നതിനെ കുറിച്ചുള്ള ഹദീസുകളാണ് നമ്മള് ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് ഒരാള്‍ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നത്? രണ്ട് കാരണങ്ങള്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, രാത്രി നിസ്കരിക്കാതിരിക്കലും രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലും. ഖുര്‍ആന്‍ മറന്നു പോകുന്നതിനു മൂന്നാമതൊരു കാരണം മുഹമ്മദ് പറഞ്ഞിട്ടില്ല.
ഒന്നാമതായി മനസ്സില്‍ ആക്കേണ്ട കാര്യം
ഞാന്‍
മുകളില്‍ പറഞ രണ്ടു തരം മറവികളിൽ ഒന്നാമത്തെ ഇനം
( Temporary / താല്ക്കാലികമായ) മറവി ആണ് ഇവിടെ സംഭവിച്ചത് എന്ന് വളരെ വ്യക്തം !
അത് നിമിഷങ്ങള്‍ക് ഉള്ളിൽ മറ്റൊരു മാർഗം വഴി
ഓർമയിൽ വരികയും ചെയ്തു !
അത് കൊണ്ടു തന്നെ
രാത്രി നമസ്കാരം ഇല്ലാത്ത കൊണ്ടും
നബി രാവിലെയും വൈകുന്നേരവും Quran പാരായണം ചെയ്യാത്ത കൊണ്ടും ആയത്തുകള്‍ മറന്ന് പോയെന്ന് പറയാന്‍ പറ്റില്ല !

രണ്ടാമത് ആയി
മുഹമ്മദ് നബി ഖുര്‍ആനിലെ ആയത്തുകള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്മ്മിപ്പിച്ചെന്നാണ് ഈ റിപ്പോര്‍ട്ടുകളിൽ നിന്നും മനസ്സില്‍ ആകുന്നത് !!
ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

മാത്രമല്ല പ്രവാചകൻ ഖുർആൻ permanent ആയി മറക്കുക എന്നത് അസംഭവ്യവും ആണ് :
കാരണം
ഓരോ വർഷവും ജിബ്രീൽ പ്രവാചകനെ ഖുർആൻ മുഴുവന്‍ ആയി കേള്‍പ്പിക്കുന്നു : പ്രവാചകൻ മരണപ്പെടുന്ന വർഷം രണ്ടു തവണ ഈ പ്രക്രിയ നടന്നു :
കാരണം
ഓരോ വർഷവും ജിബ്രീൽ പ്രവാചകനെ ഖുർആൻ മുഴുവന്‍ ആയി കേള്‍പ്പിക്കുന്നു : പ്രവാചകൻ മരണപ്പെടുന്ന വർഷം രണ്ടു തവണ ഈ പ്രക്രിയ നടന്നു :
Narrated Abu Huraira
Gabriel used to repeat the recitation of the Qur'an with the Prophet (pbuh) once a year, but he repeated it twice with him in the year he died. The Prophet (pbuh) used to stay in I`tikaf for ten days every year (in the month of Ramadan), but in the year of his death, he stayed in I`tikaf for twenty days.
( Sahih Al-Bukhari ,Vol. 6, Book 61, Hadith 520 )

ANIL KUMAR എഴുതുന്നു :അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നതിന് കാരണമായി മുഹമ്മദ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ മുഹമ്മദിന്റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു! ഇസ്ലാമിന്റെ പ്രവാചകന് പോലും രാത്രിയില്‍ നിസ്കരിക്കാനോ രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രമിച്ചിരുന്നില്ല എന്നുള്ളത് തികച്ചും അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മുഹമ്മദിന് രാത്രിയില്‍ നിസ്കരിക്കാന്‍ കഴിയ്തിരുന്നത്? ഹദീസ് നോക്കാം:അനസ് (റ) വില്‍ നിന്നു നിവേദനം. തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ പത്നിമാര്‍ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. 'അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനിക്ക് കഴിയുമോ'യെന്ന് അനസിനോട് ചിലര്‍ ചോദിച്ചു. 'മുപ്പതുപേരുടെ ശക്തി തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു' വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 5, ഹദീസ് നമ്പര്‍ 187, പേജ് 248)ഒരു മണിക്കൂറിനുള്ളില്‍ പത്തു പതിനൊന്നു ഭാര്യമാരോടൊപ്പം ശയിച്ചു കഴിഞ്ഞാല്‍ ഏതൊരാളായാലും ക്ഷീണിച്ചു തളര്‍ന്നു ചത്തത് പോലെ കിടന്നുറങ്ങിപ്പോകും, അത് സ്വാഭാവികമാണ്. അങ്ങനെയൊരവസ്ഥയില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമൊക്കെ ആര്‍ക്കാണ് സമയമുണ്ടാകുക? അതുകൊണ്ട് മുഹമ്മദ് പലപ്പോഴും രാത്രിയില്‍ നിസ്കരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന വസ്തുത അത്ഭുതമുളവാക്കുന്ന ഒന്നല്ല. രാത്രി മാത്രമല്ല, പകലും മുഹമ്മദ് ഒരു മണിക്കൂറിനുള്ളില്‍ ഭാര്യമാരെയെല്ലാം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതേ ക്ഷീണവും തളര്‍ച്ചയും പകലും കാണും. മാത്രമല്ല, യുദ്ധത്തിനു പോകാനും യുദ്ധ തന്ത്രങ്ങള്‍ മെനയുവാനും സ്വഹാബിമാരുടെ വഴക്കുകള്‍ തീര്‍ക്കാനും കൊള്ളമുതല്‍ പങ്കു വെക്കാനുമെല്ലാം പകലില്‍ സമയം കണ്ടെത്തുകയും വേണം. ഇതിനിടയില്‍ ഖുര്‍ആന്‍ ഓതാനൊക്കെ എവിടെയാണ് മുഹമ്മദിന് സമയം? അങ്ങനെയുള്ള ഒരാളുടെ മനസ്സില്‍ നിന്ന്, കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ ഓടിപ്പോയില്ലെങ്കിലാണ് അത്ഭുതം!
പ്രവാചകൻ ഭാര്യമാർക് ഇടയില്‍ തന്റെ ദിവസം പങ്കിട്ടിരുന്നു:
ഇന്ന ദിവസം ഇന്ന ഭാര്യക് : അടുത്ത ദിവസം മറ്റൊരു ഭാര്യക്ക് എന്നിങ്ങനെ !!
https://sunnah.com/bukhari/51
ഇന്ന ദിവസം ഇന്ന ഭാര്യക് : അടുത്ത ദിവസം മറ്റൊരു ഭാര്യക്ക് എന്നിങ്ങനെ !!
https://sunnah.com/bukhari/51
© ( Sahih Al Bukhari , Vol. 3, Book 47, Hadith 766)
© ( Sahih Al Bukhari , Volume 3, Book 48, Number 853:
© (Sahih Muslim Book 008, Number 3451)
© ( Sahih Al Bukhari , Volume 3, Book 48, Number 853:
© (Sahih Muslim Book 008, Number 3451)
അത് കൊണ്ടു തന്നെ
എല്ലാവരുമായും എല്ലാ ദിവസവും ബന്ധപ്പെടുന്ന സംഭവമേ ഉദിക്കുന്നില്ല !
എല്ലാവരുമായും എല്ലാ ദിവസവും ബന്ധപ്പെടുന്ന സംഭവമേ ഉദിക്കുന്നില്ല !
താഴെ ഇടുന്ന ഹദീസ് വായിക്കുക :
പ്രവാചകൻ സന്ദർശിക്കുന്ന കാര്യം ലൈംഗിക ബന്ധതിന് അല്ല : മറിച്ച് ഭാര്യമാരുടെ വിവരം അന്വേഷിക്കാനും മറ്റുമുള്ള visiting ആയിരുന്നു എന്ന്
പ്രവാചകന്റെ ഭാര്യ തന്നെ ആയ ആയിഷ പറയുന്നു :
പ്രവാചകന്റെ ഭാര്യ തന്നെ ആയ ആയിഷ പറയുന്നു :
ﻋﻦ ﻋﺮﻭﺓ، ﻗﺎﻝ : ﻗﺎﻟﺖ ﻋﺎﺋﺸﺔ : ﻳﺎ ﺍﺑﻦ ﺃﺧﺘﻲ ﻛﺎﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻻ ﻳﻔﻀﻞ ﺑﻌﻀﻨﺎ ﻋﻠﻰ ﺑﻌﺾ ﻓﻲ ﺍﻟﻘﺴﻢ، ﻣﻦ ﻣﻜﺜﻪ ﻋﻨﺪﻧﺎ، ﻭﻛﺎﻥ ﻗﻞ ﻳﻮﻡ ﺇﻻ ﻭﻫﻮ ﻳﻄﻮﻑ ﻋﻠﻴﻨﺎ ﺟﻤﻴﻌﺎ، ﻓﻴﺪﻧﻮ ﻣﻦ ﻛﻞ ﺍﻣﺮﺃﺓ ﻣﻦ ﻏﻴﺮ ﻣﺴﻴﺲ، ﺣﺘﻰ ﻳﺒﻠﻎ ﺇﻟﻰ ﺍﻟﺘﻲ ﻫﻮ ﻳﻮﻣﻬﺎ ﻓﻴﺒﻴﺖ ﻋﻨﺪﻫﺎ
Narrated ‘Urwah: ‘A’ishah said: “O nephew! The Messenger of Allah ( ﷺ )
would not prefer any one of us to another with regards to spending time with us.
*Hardly a day would go by without him visiting all of us.*
*He would come close to each woman, without touching her,*
until he reached the one whose turn it was, then he would spend the night with her !!
©(Sunan Abu Dawud , Book 12. Hadith 90 )
പ്രവാചകൻ തന്റെ ഭാര്യമാരെ വിവരങള് അന്വോഷിക്കുക ,എന്ന ലക്ഷ്യത്തിൽ
കുശലാന്വോഷണ രൂപത്തില്‍ visit ചെയ്യുക ആണ് ചെയ്തിരുന്നത്
എന്ന് രണ്ടു ഹദീസുകളില്‍ നിന്നും വ്യക്തമായി തെളിയുന്നു !
അത് പോ ഹദീസുകളിൽ
കുശലാന്വോഷണ രൂപത്തില്‍ visit ചെയ്യുക ആണ് ചെയ്തിരുന്നത്
എന്ന് രണ്ടു ഹദീസുകളില്‍ നിന്നും വ്യക്തമായി തെളിയുന്നു !
അത് പോ ഹദീസുകളിൽ
പ്രവാചകൻ അപൂർവമായി ഒരേ ദിവസം ഒന്നിലധികം ഭാര്യമാരായി ബന്ധപ്പെട്ടു എന്നതിനും തെളിവുകൾ ഉണ്ട്. എന്നാൽ അത് മേ ഹദീസുകളിൽ നിന്ന് തെളിയുന്ന പോലെ അദ്ദേഹത്തിന്റെ സ്ഥിരമായ ഒരു നടപടി ക്രമം ആയിരുന്നില്ല.
മാത്രമല്ല അത് ഒരിക്കലും അദ്ദേഹത്തിന്റെ
ആരാധന കർമ്മങ്ങളിൽ നിന്ന് അദ്ദേത്തെ വിസ്മരിപ്പിച്ചിട്ടുമില്ല.
മാത്രമല്ല അത് ഒരിക്കലും അദ്ദേഹത്തിന്റെ
ആരാധന കർമ്മങ്ങളിൽ നിന്ന് അദ്ദേത്തെ വിസ്മരിപ്പിച്ചിട്ടുമില്ല.
ANIL KUMAR എഴുതുന്നു :
അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, കഷ്ടപ്പെട്ട് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നടക്കുന്ന എന്റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ വെറുതെ നിങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അതിനു വേണ്ടി കളയണ്ട. കാരണം നിങ്ങളുടെ പ്രവാചകന് പോലും ഈ സാധനം മനഃപാഠമാക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഉറക്കമൊഴിച്ച് രാത്രി നിസ്കാരത്തില്‍ ചിലവഴിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങളെ വളരെ സുന്ദരമായി നിങ്ങളുടെ പ്രവാചകന് പറ്റിച്ചിരിക്കുകയാണ്. പുള്ളി രാത്രി നിസ്കരിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല, അതുകൊണ്ടാണ് മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത്. നിങ്ങളുടെ പ്രവാചകന് പോലും വില കൊടുക്കാത്ത ഈ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്?
ഇനിയെങ്കിലും നിങ്ങള്‍ സത്യം മനസ്സിലാക്കുക, സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക. ദൈവം നിങ്ങളെ അതിനു സഹായിക്കട്ടെ.
വെറും പച്ച കള്ളം മാത്രം ആണ് അനിൽ അയ്യപ്പൻ ഇവിടെ പറഞ്ഞ് പരത്തുന്നത് :
ഇസ്ലാമിന്റെ പ്രവാചകൻ
(അതായത് മുഹമ്മദ് നബി )
രാത്രി നിസ്കരിച്ചില്ല
രാത്രി പോയിട്ട് രാവിലെ പോലും Quran പാരായണം ചെയ്തിട്ടില്ല എന്ന് ആണ് മൂപ്പർ പുതുതായി കണ്ട് പിടിച്ചേക്കുന്നത് !
ഇസ്ലാമിന്റെ പ്രവാചകൻ
(അതായത് മുഹമ്മദ് നബി )
രാത്രി നിസ്കരിച്ചില്ല
രാത്രി പോയിട്ട് രാവിലെ പോലും Quran പാരായണം ചെയ്തിട്ടില്ല എന്ന് ആണ് മൂപ്പർ പുതുതായി കണ്ട് പിടിച്ചേക്കുന്നത് !
അനിൽ കുമാർ വെറും ഒരു കപടൻ ആണെന്ന് പറയുന്നത് എന്തു കൊണ്ടാണ് എന്ന് ഇപ്പോള്‍ മനസ്സില്‍ ആയി കാണും അല്ലോ ?
മൂപ്പര് ഇത്രയും കഷ്ടപ്പെട്ട് ഹദീസ് ഒക്കെ തപ്പുമ്പോ
നബി രാത്രി നിസ്കരിച്ചതും Quran പാരായണം ചെയ്തതും ആയ ഒരു ഹദീസ് പോലും ഇങേര്
കണ്ടില്ല എന്ന് വിശ്വസിക്കണമോ ?
മൂപ്പര് ഇത്രയും കഷ്ടപ്പെട്ട് ഹദീസ് ഒക്കെ തപ്പുമ്പോ
നബി രാത്രി നിസ്കരിച്ചതും Quran പാരായണം ചെയ്തതും ആയ ഒരു ഹദീസ് പോലും ഇങേര്
കണ്ടില്ല എന്ന് വിശ്വസിക്കണമോ ?
മാത്രമല്ല വിശുദ്ധ ഖുർആൻ പ്രവാചകനോട് നിർബന്ധം ആയി ചെയ്യാന്‍ പറഞ കർമം ആണ്
രാത്രി എഴുന്നേറ്റു ഖുർആൻ പാരായണം ചെയ്ത് ഉള്ള നിസ്കാരം :
( Quran 17 :79)
( മറ്റു വിശ്വസികള്ക് നിർബന്ധം ഇല്ല)
രാത്രി എഴുന്നേറ്റു ഖുർആൻ പാരായണം ചെയ്ത് ഉള്ള നിസ്കാരം :
( Quran 17 :79)
( മറ്റു വിശ്വസികള്ക് നിർബന്ധം ഇല്ല)
അത് പോലും പ്രവാചകൻ ചെയ്തില്ല
എന്ന് ഇങേര് തട്ടി വിടണം എങ്കില്‍ എന്തു മാത്രം കപടത ആയിരിക്കും ശ്രീമാന്റെ "ഇളം" മനസ്സില്‍ !!
എന്തായാലും Quran ഉം ഹദീസും എന്തു പറയുന്നു എന്ന് നോക്കാം
എന്ന് ഇങേര് തട്ടി വിടണം എങ്കില്‍ എന്തു മാത്രം കപടത ആയിരിക്കും ശ്രീമാന്റെ "ഇളം" മനസ്സില്‍ !!
എന്തായാലും Quran ഉം ഹദീസും എന്തു പറയുന്നു എന്ന് നോക്കാം
(Quran 73 :1-5)
ഹേ, പുതച്ച് മൂടിയവനേ,
രാത്രി അല്പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക !
അതിന്റെ പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു കുറച്ചു കൊള്ളുക!
അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക!
തീര്‍ച്ചയായും നാം നിന്റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്.
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു!
തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്.
നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക.
(Quran 73 :20)
നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം.
(Quran 17 :79)
രാത്രിയിൽ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്കരിക്കുക. ഇത് നിനക്ക് കൂടുതല്‍ ആയുള്ള ഒരു പുണ്യ കർമം ആണ് !
അതുവഴി നിന്റെ നാഥന് നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം
ഹദീസുകള്‍ കൂടി കാണുക :
മുഗീറ(റ) നിവേദനം :
രണ്ടു കാല്പാദങ്ങളില് അല്ലെങ്കില്‍
കണങ്കാലുകളില്‍ നീരുവന്നു കയറും
വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്.
(അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്)
നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍
അവിടുന്നു പറഞ്ഞു:
ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള
ഒരു ദാസനായിരിക്കേണ്ടയോ?
(Sahih Al Bukhari, Vol 2. Book 21.
Hadith 230)
രണ്ടു കാല്പാദങ്ങളില് അല്ലെങ്കില്‍
കണങ്കാലുകളില്‍ നീരുവന്നു കയറും
വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്.
(അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്)
നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍
അവിടുന്നു പറഞ്ഞു:
ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള
ഒരു ദാസനായിരിക്കേണ്ടയോ?
(Sahih Al Bukhari, Vol 2. Book 21.
Hadith 230)
അബൂഹുറൈറ(റ) നിവേദനം:
അബ്ദുല്ലാഹിബ്നു റവാഹത്തു നബിയെ
വര്‍ണിച്ചുകൊണ്ട് പാടിയ പദ്യത്തിന്റെ
ചില വരികള്‍ അദ്ദേഹം ഉദ്ധരിച്ചു:-
ഞങ്ങളില്‍ അല്ലാഹുവിന്റെ ദൂതനുണ്ട്.
പ്രഭാതം ഉദിച്ച് ഉയരുമ്പോള്‍ അദ്ദേഹം
അല്ലാഹുവിന്റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു.
നാം അന്ധരായി ജീവിച്ചശേഷം
നമുക്ക് അദ്ദേഹം നേര്‍മാര്‍ഗ്ഗം കാണിച്ചുതന്നു.
അവിടുന്നരുളിയ കാര്യങ്ങളെല്ലാം
സംഭവിക്കുകതന്നെ ചെയ്യുമെന്ന്
ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്.
തന്റെ വിരിപ്പില്‍ നിന്ന് ശരീരത്തെ
അകറ്റി നിര്‍ത്തിക്കൊണ്ടാണ്
അവിടുന്നു രാത്രി സമയം
കഴിച്ചുകൂട്ടാറുള്ളത്.
ബഹുദൈവവിശ്വാസികള്‍ക്ക്
വിരിപ്പുകളില്‍ നിന്ന് എഴുന്നേല്ക്കുക
എന്നത് വളരെ ക്ളേശകരമായി
തോന്നുകയും ചെയ്യുന്നു.
(Sahih Al Bukhari Vol 2. Book 21.
Hadith 254)

ജുന്ദുബ്(റ) നിവേദനം:
നബിയെ രോഗം പിടികൂടി.
അപ്പോള്‍ ഒന്നോ രണ്ടോ രാത്രി
നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല.
(Sahih Al Bukhari. Vol 2. Book 21.
Hadith 224)
നബിയെ രോഗം പിടികൂടി.
അപ്പോള്‍ ഒന്നോ രണ്ടോ രാത്രി
നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല.
(Sahih Al Bukhari. Vol 2. Book 21.
Hadith 224)
ഇനിയും :
(Sahih Al Bukhari Vol 2. Book 16.
Hadith 111)
(Sahih Al Bukhari Vol 2. Book 16.
Hadith 111)
( Sahih Al Bukhari , Vol 2. Book 21.
Hadith 247)
Hadith 247)
ഇത്രയും വ്യക്തമായി പറയുന്ന ഒരു സംഭവം ആണ്
അനിൽ അയ്യപ്പന് വിഴുങ്ങി കളയാൻ ശ്രമിക്കുന്നത് ! !!
ഇത്രയും കള്ളത്തരം എഴുതി പിടിപ്പിച്ചിട്ട് മൂപ്പരുടെ ഒരു പ്രാർഥനാ മംഗളവും :
സത്യം ഞമ്മളെ സ്വതന്ത്രം ആക്കട്ടെ എന്ന് !
കഷ്ടം തന്നെ മൊയിലാളി!!!
അനിൽ അയ്യപ്പന് വിഴുങ്ങി കളയാൻ ശ്രമിക്കുന്നത് ! !!
ഇത്രയും കള്ളത്തരം എഴുതി പിടിപ്പിച്ചിട്ട് മൂപ്പരുടെ ഒരു പ്രാർഥനാ മംഗളവും :
സത്യം ഞമ്മളെ സ്വതന്ത്രം ആക്കട്ടെ എന്ന് !
കഷ്ടം തന്നെ മൊയിലാളി!!!
No comments:
Post a Comment