യുദ്ധ തടവ്കാരികളെ അവരുടെ സമ്മതം
ഇല്ലാതെ ബന്ധപ്പെടാൻ ഇസ്ലാമില്‍ അനുവാദം
ഇല്ല : അവരെ ബലാത്സംഗം ചെയ്യാന്‍
ഉടമക്ക് അവകാശം ഇല്ല :
ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കുക :
ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കാം :
ഒരു പച്ച കള്ളം ആണ് അറ്റാച്ചെഡ്
ഫോട്ടൊയില് കാണുന്നത് !
ഫോട്ടൊയില് കാണുന്നത് !
((((((യുദ്ധത്തില്‍ പിടിക്കുന്ന തടവുകാരികളെ ഭര്ത്താക്കന്മാര്ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവളെ ബലാല്ക്കാരം ചെയ്യണമെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട് പോലും...
അറബികളായ ചില സ്ത്രീകളെ യുദ്ധത്തടവുകാരികളായി പിടിച്ചപ്പോള്‍ അല്ലാഹുവിന്റെ പൈശാചിക കല്പന ഇങ്ങനെയായിരുന്നു: "അവരെ അവരുടെ ഭര്ത്താക്കന്മാര്ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍ ))))))
ഇങനെ ഒരു കല്പന ആ ഹദീസില്‍ ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം പരിശോധിക്കുക !
ഇല്ല എങ്കില്‍ മിഷനറികള് സ്വന്തം മത പ്രചാരണത്തിന് വേണ്ടി എന്തു വൃത്തികെടും പറയും എന്ന് ഒരിക്കല്‍ കൂടി തെളിയും !
യഥാര്‍ത്ഥ ഹദീസ്
ഇവിടെ നിന്ന് വായിക്കാം
https://sunnah.com/muslim/16/147
ഇല്ല എങ്കില്‍ മിഷനറികള് സ്വന്തം മത പ്രചാരണത്തിന് വേണ്ടി എന്തു വൃത്തികെടും പറയും എന്ന് ഒരിക്കല്‍ കൂടി തെളിയും !
യഥാര്‍ത്ഥ ഹദീസ്
ഇവിടെ നിന്ന് വായിക്കാം
https://sunnah.com/muslim/16/147
അങ്ങനെ ഒരു കല്‍പ്പന ഹദീസില്‍ ഇല്ല !
അവിടെ യുദ്ധ തടവ്കാരികളുമായി ഉള്ള ബന്ധത്തെ ആണ് പറയുന്നത് ! അസ്ല് ചെയ്യുന്നതിനെ പറ്റി ആണ്!
Azl എന്താണ് ? ബൈബിള്‍ എന്തു പറയുന്നു എന്ന് ഒക്കെ വിശദമായി ഈ ലിങ്ക് ല്‍ പോയാല്‍ വായിക്കാം :
ഇവിടെ Click ചെയ്യുക :
Azl എന്താണ് ? ബൈബിള്‍ എന്തു പറയുന്നു എന്ന് ഒക്കെ വിശദമായി ഈ ലിങ്ക് ല്‍ പോയാല്‍ വായിക്കാം :
ഇവിടെ Click ചെയ്യുക :
ആദ്യമായി യുദ്ധ തടവ്കാരികളുടെ വിഷയത്തില്‍ ബൈബിളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം ?
Dueteronomy 20:10-15
"നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം സമാധാനം എന്നു മറുപടി പറങ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവ ചെയ്യേണം.!എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നീ വളഞ്ഞാക്രമിക്കണം !നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.!!ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത് !
ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കുക :
- പുരുഷൻമാരെ എല്ലാം കൊന്നു തള്ളണം
- സ്ത്രീകളെയും കുട്ടികളെയും മറ്റുള്ളവ എല്ലാം കൊള്ള ആയി എടുക്കാം !!
- ഇങ്ങനെ കൊള്ളയായി ദൈവം അനുവദിച്ചത് എല്ലാം അനുഭവിച്ച് കൊള്ളുക !
ഇനി വിശുദ്ധ ഖുർആൻ എന്തു പറയുന്നു എന്ന് വായിക്കുക
024 : 033
വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്കി സഹായിക്കുകയും ചെയ്യുക.നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
ഹദീസ് കൂടി കാണുക :
(സുനൻ അബൂദാവൂദ് , കിതാബു തലാഖ് , ബുക്ക് 12, ഹദീഥ് 2304 )
ജാബിർ നിവേദനം :അൻസാരികളില്‍ പെട്ട ഒരുവന്റെ ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീ പ്രവാചകന്റെ സന്നിധിയില്‍ വന്ന് കൊണ്ടു പരാതി ബോധിപ്പിച്ചു ,എന്റെ യജമാനൻ എന്നെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നു !!ആ സന്ദര്‍ഭത്തില്‍ ഈ പറയുന്ന ഖുർആൻ വചനങ്ങള്‍ അവതരിച്ചു :"നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.!!
ബലാല്കാരം ഉള്ള ലൈംഗിക ബന്ധം ഇസ്ലാമിൽ നിഷിദ്ധമാണ്! എന്നതിനു മറ്റനേകം തെളിവുകള്‍ :
©[സഹിഹ് ബുഹാരി വോളിയം 1, ബുക്ക് 85, ഹദീഥ് 81]
©[സഹിഹ് മുസ്ലിം, ബുക്ക് 43 : ഹദീസ് 7181]
©[മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42]
©[മാലിക്ക് ,മുവത്വ, ബുക്ക് 41,ഹദിസ് 41.3.15]
©[മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ് 36.16.14]
©[സഹിഹ് മുസ്ലിം, ബുക്ക് 43 : ഹദീസ് 7181]
©[മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42]
©[മാലിക്ക് ,മുവത്വ, ബുക്ക് 41,ഹദിസ് 41.3.15]
©[മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ് 36.16.14]
വീണ്ടും വിശുദ്ധ ഖുറാൻ പറയുന്നത് കാണുക :
004 : 024
(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ.നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു
.നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്
017 : 032
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.
വീണ്ടും ബൈബിള്‍ എന്തു പറയുന്നു ?
Dueteronomy 21:10-14നീ ശത്രുക്കളോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽനീ അവളെ വീട്ടിൽ കൊണ്ടുപോകേണം
അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറിനിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വിൽക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവർത്തിക്കരുതു.
Numbers 31:7യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
Numbers 31:9-11യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള എല്ലാ കവർച്ച മുതലും എടുത്തു.
Numbers 31: 14-15എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
Numbers 31:17-18ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
Numbers 31:35പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും (32,000 )ആയിരുന്നു.
ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കാം :
- പുരുഷൻമാരെ എല്ലാം കൊന്ന് തള്ളി
- പുരുഷനോട് കൂടെ കിടന്ന സ്ത്രീകളെയും കൊന്ന് തള്ളണം
- കുഞ്ഞുങ്ങളില്‍ ആൺ കുഞ്ഞുങ്ങളെയും കൊന്ന് തള്ളണം
- പുരുഷനോട് കൂടെ കിടക്കാത്ത പെൺ കുഞ്ഞുങളെ മാത്രം ജീവനോടെ എടുത്ത് കൊള്ളുക !
- ( മൊത്തം 32,000 മിദിയാനി പെൺ കുഞുങ്ങള്‍)
പ്രവാചകനായ ദാവിദ് മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചരിച്ചതിന്
( 2 Sam 11:2-26) ദാവിദിന്റെ ഒരു തെറ്റും ചെയ്യാത്ത ഭാര്യമാരെ പകല്‍ വെളിച്ചത്തില്‍ നാട്ടുകാരെ കൊണ്ടു ബലാത്സംഗം ചെയ്യിപ്പിക്കും എന്നും ബൈബിളിലെ ദൈവം പറയുന്നു (?) കാണുക :
( 2 Sam 11:2-26) ദാവിദിന്റെ ഒരു തെറ്റും ചെയ്യാത്ത ഭാര്യമാരെ പകല്‍ വെളിച്ചത്തില്‍ നാട്ടുകാരെ കൊണ്ടു ബലാത്സംഗം ചെയ്യിപ്പിക്കും എന്നും ബൈബിളിലെ ദൈവം പറയുന്നു (?) കാണുക :
2 Samuel 12:11-12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും;
നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും!!!
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേല്‍ ഒക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും!!
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും;
നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും!!!
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേല്‍ ഒക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും!!
മറ്റൊരു നിയമം കൂടി കാണുക :
Dueteronomy 22:28-29വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽഅവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
എന്തൊരു നിയമം?
ഒരു നികൃഷ്ടന്‍.. അയാള്‍ ബലാത്സംഗം ചെയ്ത് മാനം നഷ്ടപ്പെടുത്തിയ പെണ് കുട്ടിയെ തന്നെ പെൺകുട്ടിയുടെ പിതാവ് 50 വെള്ളി കാശ് എന്ന തന്റെ മകളുടെ മാനത്തിന്റെ വില വാങ്ങി അയാള്‍ക് കെട്ടിച്ചു കൊടുക്കണം എന്ന് പറയുന്ന ഇന്ത്യന്‍ നിയമത്തെ പറ്റി നിങ്ങള്‍ക്ക് ഓർക്കുവാൻ കൂടി കഴിയുമോ ? ?
ഒരു നികൃഷ്ടന്‍.. അയാള്‍ ബലാത്സംഗം ചെയ്ത് മാനം നഷ്ടപ്പെടുത്തിയ പെണ് കുട്ടിയെ തന്നെ പെൺകുട്ടിയുടെ പിതാവ് 50 വെള്ളി കാശ് എന്ന തന്റെ മകളുടെ മാനത്തിന്റെ വില വാങ്ങി അയാള്‍ക് കെട്ടിച്ചു കൊടുക്കണം എന്ന് പറയുന്ന ഇന്ത്യന്‍ നിയമത്തെ പറ്റി നിങ്ങള്‍ക്ക് ഓർക്കുവാൻ കൂടി കഴിയുമോ ? ?
No comments:
Post a Comment