PROPHECIES OF MUHAMMAD #10
അനസ് ഇബ്നു മാലിക് നിവേദനം :
(ഹദീസ് സംഗ്രഹം)
പ്രവാചകൻ ഒരിക്കല്‍ ഉറക്കത്തില്‍ നിന്നും പുഞ്ചിരിച്ചു കൊണ്ടു ഉണർന്നു:
ഉമ്മുഹറാം ചോദിച്ചു: എന്താണ് ഈ പുഞ്ചിരിയുടെ കാരണം ? പ്രവാചകൻ അവരോട് പറഞ്ഞു:
എന്റെ സമുദായത്തിൽ ഒരു വിഭാഗത്തെ ദൈവിക മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി എനിക്കു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.
നിർഭയരായി സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കൻമാരായി അവർ
കടൽ മാർഗം സഞ്ചരിക്കുന്നതായി ഞാന്‍ കണ്ടു.
ഉമ്മു ഹറാം പറഞ്ഞു : ദൈവദൂതരെ എന്നെയും അവരില്‍ ഒരുവള്‍ ആക്കാന്‍ പ്രാർഥിക്കുമോ ?
പ്രവാചകൻ അവർക് വേണ്ടി പ്രാർഥിച്ചു.
പ്രവാചകൻ ഒരിക്കല്‍ കൂടി ഉറങ്ങുകയും പിന്നീട് ചിരിച്ചു കൊണ്ട് എഴുന്നേല്കുകയും ചെയ്തു.
കാരണം തിരക്കിയ ഉമ്മു ഹറമിനോട് ആദ്യം കണ്ട സ്വപ്നം ഒരിക്കല്‍ കൂടി പ്രവാചകൻ വിവരിച്ചു.
ഉമ്മു ഹറാം ഒരിക്കല്‍ കൂടി തന്നെയും ആ സംഘത്തിൽ ഉള്‍പ്പെടുത്താൻ ദൈവത്തോട് പ്രാർധിക്കണം എന്ന് അപേക്ഷിച്ചു.
അപ്പോള്‍ പ്രവാചകൻ മറുപടി നല്കി :

നീ ആദ്യത്തെ സംഘത്തിൽ പെടുന്നു.
(Saheeh Al Bukhari,Volume 4, Book of Jihad ,Book 52,Hadith 47)
>>>>
പൂർത്തീകരണം:
- AD 651 ല്‍ ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള് സൈപ്രസിനെതിരെ കടല്‍മാര്‍ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. https://en.m.wikipedia.org/wiki/Military_campaigns_under_Caliph_Uthman
മുസ്ലിം സൈന്യത്തില്‍ ഉമ്മു ഹറാമും ഉണ്ടായിരുന്നു.. ഒരു നാവിക പര്യടനത്തില്‍ പങ്കെടുത്ത ആദ്യ സ്ത്രീയും ഇവര്‍ ആയിരുന്നു !!!
https://en.m.wikipedia.org/wiki/Umm_Sulaym_bint_Milhan
(Saheeh Al Bukhari,Volume 4,Book 52,Hadith 47)
(Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)
http://www.arabnews.com/node/379440
-------------------------------------------------------------------------------
PROPHECIES OF MUHAMMAD #11
അബൂഹുറൈറ നിവേദനം : പ്രവാചകൻ പറഞിരിക്കുന്നു : അന്ത്യനാൾ സംഭവിക്കുന്നതല്ല!!
ഹിജാസില്‍ നിന്ന് ഒരു അഗ്നി പ്രവാഹം പുറപ്പെടുന്നത് വരെ !!!
അതിന്റെ ജ്വാല അങ്ങ് ബുസ്റായിലെ ഒട്ടകങ്ങളുടെ പിരടികളെ വരെ പ്രകാശിപ്പിക്കുമാറാക്കും !
(Sahih Al Bukhari,
Book of Afflictions and the End of the World ,
Volume 009, Book 088, Hadith 234)
(Sahih Muslim ,Kitab al Fitan , Book 54, Hadith 55)
>>>>
പൂർത്തീകരണം :
മുഹമ്മദ് നബിയുടെ മരണത്തിനു 640 വർഷങ്ങള്‍ക്ക് ശേഷം അതായത് ചരിത്രകാരൻ ആയ അബൂ ഷാമയുടെ കാലഘട്ടത്തില്‍ ഈ പ്രവചനം പുലർന്നു
(1256 CE) :
ഇമാം കുർതുബി അദ്ദേഹത്തിന്റെ At-Tadkirah യിലും ഇമാം നവവി സഹിഹ് മുസ്ലിമിന്റെ ശറഹിലും , ഇമാം ഇബ്ൻ കഥീർ തന്റെ ചരിത്ര സമാഹാരം ആയ
Al Bidayath Wa Nihaaya യിലും ഇത് രേഖപ്പെടുത്തുന്നു !
ഇമാം കുർതുബി പറയുന്നത് പ്രകാരം ശക്തമായ ഭൂചലനം അതോടൊപ്പം ഉണ്ടായി. ജമാദുൽ ആഖിറയിലെ ഒരു ബുധനാഴ്ച്ച ഉണ്ടായ തീ പിടുത്തം രണ്ടു ദിവസം നീണ്ടു നിന്നു. തീ പിടുത്തം മെദീനയുടെ ബോർഡറില് പാറക്കെട്ടുകളുടെ ഭൂമിയായ അൽ-ഹറ പ്രദേശത്ത് നിന്നും ആരംഭിച്ചു. തീയുടെ ശക്തമായ പ്രവാഹം മൂലം പാറക്കെട്ടുകള്‍ ഉരുകി ഒലിച്ചു. ഇന്നും ഇതിന്റെ അടയാളങ്ങള്‍ ആ പരിസരങ്ങളിൽ കാണാം . ലാവ ഉരുകി ഒലിച്ചിറങ്ങിയ പാറക്കെട്ടുകള്‍.
(Commentary on Sahih Muslim, Vol. 18 p.30)
----------------------------------------------------------------------------------
PROPHECIES OF MUHAMMAD #12
Prophet Predicted AMMAR'S Martyrdom in a Civil War |
മെദീനാ പള്ളിയുടെ നിർമാണ വേളയില്‍
ഞങ്ങള്‍ കല്ലുകള്‍ ചുമക്കുകയാണ്. ഓരോ തവണയും ഓരോ കല്ലുകള്‍ വീതം ചുമന്ന് കൊണ്ടു വരും. എന്നാല്‍ അമ്മാർ ആകട്ടെ രണ്ടു കല്ലുകള്‍ വീതം ആണ് ചുമക്കുന്നത്. ആ നേരം പ്രവാചകൻ അത് വഴി കടന്ന് വന്നു :
അമ്മാർ ന്റെ തലയില്‍ നിന്നും മണ്ണ് തട്ടി കളഞ്ഞു കൊണ്ടു പ്രവാചകൻ പറഞ്ഞു :
" അമ്മാർ . . അല്ലാഹുവിന്റെ കാരുണ്യം താങ്കള്‍ക്ക് ഉണ്ടാകട്ടെ :
ഒരു കൂട്ടം കലാപകാരികളുടെ കൈകളാല്‍ താങ്കള്‍ കൊല്ലപ്പെടും"
(Sahih Al Bukhari
Volume 4 , Book of Jihad , Book 52, Hadith 67)
>>>
പൂർത്തീകരണം:
നാലാം ഖലീഫ അലിയ് ഇബ്നു അബീതാലിബിന് എതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല്‍ നടന്ന സിഫ്ഫ്വീന് യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ കലാപകാരികള്‍ വധിക്കുകയുണ്ടായി.നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു അമ്മാര്‍
https://en.m.wikipedia.org/wiki/Ammar_ibn_Yasir
-----------------------------------------------------------------------------------
PROPHECIES OF MUHAMMAD #13
അബൂഹൂറൈറ നിവേദനം:
പ്രവാചകൻ പറഞു :
അന്ത്യ നാള് സംഭവിക്കുകയില്ല , മുപ്പതോളം കള്ളം പറയുന്ന ദജ്ജാലുകള്‍
(കള്ള പ്രവാചകൻമാർ) രംഗപ്രവേശനം ചെയ്യുന്നതുവരെ!!! അല്ലാഹുവിന്റെ പ്രവാചകരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജല്പ്പിക്കുന്നതാണ്.
(Sahih al Bukhari , Volume 4. Book of virtuous and merits of Prophet Companions, Book 56. Hadith 806)

PROPHECIES OF MUHAMMAD #14
Prophet Predicted Umar & Uthman's Martyrdom
അനസ് ഇബ്ൻ മാലിക് നിവേദനം :
ഒരിക്കല്‍ പ്രവാചകനും അബൂബക്കറ് സിദ്ധീക്കും ഉമർ ഇബ്ന് ഖത്താബും ഉഥ്മാൻ ഇബ്ന് അഫാനും ഉഹ്ദ് പർവ്വതത്തിലേക്ക് പ്രവേശിക്കുകയുണ്ടായി !
ആ അവസരത്തില്‍ ഉഹ്ദ് പർവ്വതം ശക്തമായി പ്രകമ്പനം കൊണ്ടു : പ്രവാചകൻ പറഞ്ഞു.
ഉഹ്ദ്.... നീ ശാന്തമാകുക !!!
നിന്റെ പാർശ്വത്തില്‍ ഒരു നബിയും ഒരു സത്യന്ധനും രണ്ടു രക്തസാക്ഷികളുമല്ലാതെ മറ്റാരുമില്ല !
(Sahih Al Bukhari ,Book Of Companions Of the Prophet , Volume 005 , Book 057, Hadith 024)
AD 644, ഹിജ്രാബ്ദം 22:- പ്രഭാത പ്രാർഥന നിർവഹിക്കുന്ന വേളയില്‍
അബൂ ലുഅ്ലു’അത് എന്ന എന്ന പേര്‍ഷ്യൻ വംശജൻ ഉമറിനെ പിന്നില്‍ നിന്നും ഒരു കഠാര കൊണ്ടു കുത്തി. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി.
https://en.m.wikipedia.org/wiki/Umar
അബൂ ലുഅ്ലു’അത് എന്ന എന്ന പേര്‍ഷ്യൻ വംശജൻ ഉമറിനെ പിന്നില്‍ നിന്നും ഒരു കഠാര കൊണ്ടു കുത്തി. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി.
https://en.m.wikipedia.org/wiki/Umar
AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികള്‍ ഒരു ഹജ്ജ് മാസത്തില്‍ ഉസ്മാന്റെ വീട് വളയുകയും വാതില്‍ തകര്‍ത്തു അകത്ത് പ്രവേശിക്കുകയും
ഖുർആൻ ഓതി കൊണ്ടിരിക്കുന്ന ഉസ്മാനെ വെട്ടി കൊലപ്പെടുത്തുകയുണ്ടായി. . അദ്ദേഹവും രക്തസാക്ഷിയായി.
https://en.m.wikipedia.org/wiki/Uthman
https://en.m.wikipedia.org/wiki/Uthman
(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)
--------------------------------------------------------------------------------
PROPHECIES OF MUHAMMAD #15
Prophet Predicted The Assassination Of Uthman Bin Affan
PROPHECIES OF MUHAMMAD #16
PROPHECIES OF MUHAMMAD #15
Prophet Predicted The Assassination Of Uthman Bin Affan
അബൂ മൂസൽ അശ്-അറി നിവേദനം :
ബിർ ആരിസ് പ്രദേശത്ത് വെച്ചു ഞാന്‍ പ്രവാചകൻ നില്ക്കുന്ന പ്രദേശത്തിലെ കവാടത്തിങ്കല്‍ കാവൽ നില്ക്കാൻ തീരുമാനിച്ചു : ആ നേരം അബൂബക്കർ അവിടേക്ക് കടന്ന് വന്നു പ്രവാചകനെ കാണാന്‍ അനുവാദം തേടി : ഞാന്‍ പ്രവാചകനോട് ഈ വിവരം അറിയിച്ചു ! പ്രവാചകൻ പറഞ്ഞു : കടത്തി വിടൂ . . . അതോടൊപ്പം അദ്ദേഹത്തിന് സ്വർഗം ഉണ്ട് എന്ന സന്തോഷ വാർത്തയും അറിയിച്ചു കൊള്ളുക!
രണ്ടാമത് ആയി അവിടേക്ക് കടന്ന് വന്നത് ഉമർ ആണ് :
പ്രവാചകൻ പറഞ്ഞു കടത്തി വിടു : അദ്ദേഹത്തിന് സ്വർഗം ഉണ്ട് എന്ന സന്തോഷ വാർത്തയും അറിയിച്ചു കൊള്ളുക !!
മൂന്നാമതായി അവിടേക്ക് പ്രവേശിച്ചത് ഉഥ്മാൻ ഇബ്ൻ അഫാൻ ആണ് ! ഞാന്‍ പ്രവാചകനോട് അദ്ദേഹത്തിന്റെ ആഗമനം അറിയിച്ചു : പ്രവാചകൻ പറഞ്ഞു : അനുവാദം കൊടുത്തോളു ! അദ്ദേഹത്തിന് സ്വർഗത്തിന്റെ സന്തോഷ വാർത്ത അറിയിക്കുക : എന്നാല്‍ അദ്ദേഹത്തെ ചില കുഴപ്പങ്ങള്‍ ബാധിക്കാൻ ഇരിക്കുന്നു !!!!
(Sahih Al Bukhari ,Volume 005 Book of Companions of the Prophet , Book 057, Hadith 023)
--------------------------------------------------------------------------------
PROPHECIES OF MUHAMMAD #16
ആയിഷ നിവേദനം :
പ്രവാചകന്റെ മരണ വേളയില്‍ കഠിന ദുഖിതയായ തന്റെ മകള്‍ ഫാത്തിമയെ തന്റെ അരികിലേക്ക് വിളിച്ച് കൊണ്ടു പ്രവാചകൻ പറഞ്ഞു :
“എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും എന്റെ അടുക്കല്‍ എത്തിച്ചേരുന്നത്
നീ ആയിരിക്കും” ! അത് കേട്ടു അവള് സന്തോഷിച്ചു.
(Sahih Al Bukhari,
Volume 004 , Book of virtues and Merits of the Prophet Companions, Book 056, Hadith 820)
>>>>
പൂർത്തീകരണം
നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു..
(Sahih Al Bukhari Volume 005, Book 59, Hadith 546)
( ഈ ആറു മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ മരണപ്പെട്ടിരുന്നില്ല)
--------------------------------------------------------------------------------
PROPHECIES OF MUHAMMAD #17
പ്രവാചകന് ഒരിക്കല്‍ തന്റെ പ്രസംഗ പീഠത്തിനരികില് നിന്നും തന്റെ പേരക്കുട്ടി
(Grandson ) ആയ
"ഹസ്സൻ ഇബ്ന് അലിയെ"
ഉയര്‍ത്തി കയ്യില്‍ എടുത്ത് അനുയായികളോട് പറഞ്ഞു:
"എന്റെ ഈ കുഞ്ഞ് , ഒരു നേതാവാണ് !
ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ യോജിപ്പ് ഉണ്ടാക്കുന്നതാണ്” !
(Sahih Al Bukhari , Volume 4 ,Book of virtues of Merits and the Prophet Companions, Book 56, Hadith 823)
>>>>
പൂര്‍ത്തീകരണം
ക്രിസ്താബ്ദം 661 ല്‍ ഹസ്സൻ തനിക്കു ലഭിച്ച ഖിലാഫത്ത് ജനങ്ങളുടെ സമാധാനം കാംക്ഷിച്ച് മുആവിയക്ക് വിട്ടു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു സംഘങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിനു താല്ക്കാലികമായ അവസാനമുണ്ടായി !
(Sahih Al Bukhari Volume 3, Book 49, Number 867)
https://en.m.wikipedia.org/wiki/Hasan_ibn_Ali
-----------------------------------------------------------------------------------
PROPHECIES OF MUHAMMAD #18
സഫീനയിൽ നിന്നും നിവേദനം:
പ്രവാചകൻ പറഞ്ഞു :
എന്റെ ഉമ്മത്തിൽ എനിക്കു ശേഷം 30 വർഷം ഖിലാഫത് നിലനില്ക്കും: പിന്നെ അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം രാജഭരണം ആയിരിക്കും.
(Sunan Abu Dawood ,Book of Sunnah , Book 41, Number 4629)
(Sunan Abu Dawood ,Book of Sunnah , Book 41, Number 4630)
>>>>
പൂര്‍ത്തീകരണം-
നാലാം ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള്‍ അദ്ദേഹത്തിന്റെ മകന് ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ വേണ്ടി ഹസ്സന് തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്‍ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന് തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്..
https://sco.m.wikipedia.org/wiki/Hasan_ibn_Ali
(Sahih Al Bukhari , Volume 3, Book 49, Number 867,
Al Bidayath Wa Nihayath , Ibn Kathir ,Volume 8. Page 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)
പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട് രാജഭരണം ആരംഭിച്ചു..
(AL BIDAYAH WA NIHAYA ,VOLUME 8. PAGE 135)
https://en.m.wikipedia.org/wiki/Caliphate
---------------------------------------------------------------------------------
PROPHECIES OF MUHAMMAD #19
ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.”

(Musnad Ahmad 4:273)
>>>
പൂര്‍ത്തീകരണം:
>>>
പൂര്‍ത്തീകരണം:
ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.
അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്‍പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്, ഖലീഫ അലി, ഇവര്‍ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന് ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.
അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.--പില്ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..
വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..
No comments:
Post a Comment