Introduction:
_____________
_____________
മിഷനറികളുടെ മറ്റൊരു വിവരക്കേടിനെ കുറിച്ച് ആണ് ഈ ലേഖനത്തിൽ എഴുതാൻ ഉദ്ദേശിക്കുന്നത്....
അതായത് ഖുറാനിലെ ഈസയും ബൈബിളിലെ യേശുവും രണ്ടു വ്യക്തിത്വങ്ങൾ ആണ് എന്നും അതിൽ തന്നെ ബൈബിളിലെ യേശു ആണ് യഥാർത്ഥ ചരിത്ര പുരുഷൻ എന്നും ഖുർആൻ പറയുന്ന ഈസ നബി
മുഹമ്മദ് ഉണ്ടാക്കി എടുത്ത ഒരു ഫിക്ഷണൽ കഥാപാത്രം ആണ് എന്നും ഒക്കെ ആണ് വാദങ്ങളുടെ മുന.
മിഷനറികളുടെ ഒറ്റബുദ്ധി നിമിത്തം പലരും പല തരത്തിൽ ഉള്ള വിവരക്കേടുകളാണ് തദ്വിഷയത്തിൽ തള്ളി മറിക്കുന്നത്.
മേൽ പറഞ്ഞ ആരോപണത്തിനു തെളിവ് ചോദിക്കുമ്പോൾ യേശുവിന്റെ പേര് ഖുർആനിൽ ഈസ എന്ന് ആണ്...
അത് കൊണ്ട് യേശു അല്ല ഈസ എന്ന് വരെ പറഞ്ഞു കളഞ്ഞ വിവരദോഷികൾ ഇവരുടെ കൂട്ടത്തിൽ ഉണ്ട്. മലയാളം ബൈബിളിൽ എല്ലായിടത്തും യേശു എന്നും ഇംഗ്ലീഷ് ബൈബിളിൽ ജീസസ് എന്നും കാണുന്നുണ്ട്.
ഈ കഴുതകൾ പറയുന്നത് പോലെ ആണെങ്കിൽ യേശുവും ജീസസും രണ്ട് പേര് ആണോ ?
അബ്രഹാമിനെ ഖുർആന്റെ ഭാഷയായ അറബിയിൽ ഇബ്രാഹീം എന്നും മോശയെ മൂസ എന്നും വിളിക്കുന്നു എന്നത് കൊണ്ട് ഖുർആൻ പറയുന്ന ഇബ്രാഹീം ബൈബിളിലെ അബ്രഹാം അല്ല എന്നും മൂസ ബൈബിളിലെ മോശെ അല്ല എന്നും വിവരക്കേട് വിളിച്ചു കൂവുന്ന മിഷനറികൾ
ഇംഗ്ലീഷ് ബൈബിളിൽ അബ്രഹാം എബ്രഹാം ആകുന്നുതും മോശെ, മോസസ് ആകുന്നതും കാണുമ്പോൾ ഈ കാര്യം ഓർക്കാറില്ല.
നമ്മുടെ നാട്ടിൽ കണ്ട് വരുന്ന മരച്ചീനിയെ
തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് വിളിക്കുന്നത് ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
പേര് മാറുന്നത് കൊണ്ട് നമ്മൾ ആരും അത് മരച്ചീനി അല്ല എന്ന് പറയാറില്ല... പക്ഷെ മിഷനറികൾ പറയും.
ഇമ്മാതിരി മണ്ടത്തരം പറയുന്ന ഇവറ്റകൾ മറുപടി അർഹിക്കുന്നെയില്ല എന്നതാണ് വാസ്തവം. വിഷയത്തിലേക്ക് വരാം :

ഖുർആനിലെ ഈസ ചരിത്രപുരുഷൻ
അല്ല. ബൈബിളിലെ യേശു ആണ് :
__________________________
അല്ല. ബൈബിളിലെ യേശു ആണ് :
__________________________
ഖുർആൻ പറയുന്ന ഈസ ഫേക്ക്/വ്യാജൻ ആണ് എന്ന് ആരോപിക്കുന്ന മിഷനറികളുടെ കയ്യിൽ അതിനു എന്ത് തെളിവ് ആണ് ഉള്ളത് ?
ബൈബിള്‍ പറയുന്നതെല്ലാം നൂറു ശതമാനം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന സങ്കല്പത് തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഈ സങ്കല്പം തന്നെ അടിസ്ഥാനമില്ലാത്തതാണ്.
മാത്രമല്ല.... ആധുനിക കാലത്തെ ചരിത്രരചനയിൽ പോലും ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ട് വിധത്തിൽ നോക്കി കാണുന്ന ആളുകൾ എഴുതിയ ചരിത്രഗ്രന്ഥങ്ങളിലെ പരാമർശങ്ങളുടെ സത്യത പരിശോധിക്കാൻ കാര്യമാത്ര പ്രസക്തമായ മാനദണ്ഡങ്ങൾ ഒന്നും ഇല്ല എന്ന് ഓർക്കണം...
പാകിസ്ഥാന്റെ രാഷ്ട്രപിതാവ് ആയ മുഹമ്മദ് അലി ജിന്നയെ പറ്റി അമേരിക്കൻ ഇൻഡോളജിസ്റ്റ് ആയ സ്റ്റെയിൻലി വോൾപെർട്ടും, ഫ്രഞ്ച്കാരൻ ആയ ഡോമിനിക് ലാപിയറും ഇന്ത്യൻ എഴുത്ത്കാരനായ ജസ്വന്ത് സിങ്ങും ബ്രിട്ടീഷ് ചരിത്രകാരിയായ യാസ്മിൻ ഖാനും എഴുതിയിട്ടുണ്ട്.
ഈ 4 രചനകളിൽ നിന്നും വായനക്കാരന് ലഭിക്കുന്നത് 4 തരത്തിൽ ഉള്ള ജിന്നാ ചിത്രങ്ങൾ ആണ്. അതിൽ ഏതാണ് യഥാർത്ഥ ജിന്ന ?
എന്ന് അറിയണം എങ്കിൽ ജിന്ന തന്നെ വന്നു പറഞ്ഞു തരേണ്ടി വരും.
ബൈബിള്‍ പറയുന്നതെല്ലാം നൂറു

ബൈബിളിനു പുറത്ത് യേശുവിന്റെ ഐഡന്റിറ്റി എന്താണ് ?
അത് നമുക്ക് ഒന്ന് ഓടിച്ചു നോക്കാം...
അത് നമുക്ക് ഒന്ന് ഓടിച്ചു നോക്കാം...
ബൈബിളിനും ക്രൈസ്തവതക്കും പുറത്ത് യേശുവിനെ കുറിച്ച് പരാമർശം ഉള്ള മതഗ്രന്ഥങ്ങൾ
യഹൂദൻമാരുടെ വിശുദ്ധ ഗ്രന്ഥമായ തൽമൂദും മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനും ആണ്.

ഖുർആൻ യേശുവിനെ പറ്റി എന്ത് പറയുന്നു ?
-പരിശുദ്ധനായ ഒരു ആൺകുട്ടി (19:19)
- ഇരു ലോകത്തും മഹത്വം ഉള്ളവനും ദൈവത്തിന്റെ സാമീപ്യം ലഭിച്ചവരിൽ ഒരുവനും (3:45)
- ധർമ്മബോധമുള്ളവൻ/സദ്-വൃത്തൻ (3:46) (6:85)
- ഇസ്രായേൽ ജനതയിലേക്ക് അയക്കപ്പെട്ട അത്ഭുതങ്ങൾ പ്രവർത്തിച്ച മഹാപ്രവാചകൻ
(3:49)
- എവിടെ ആയിരുന്നാലും അനുഗ്രഹിക്കപ്പെട്ടവൻ, മാതാവിനോട് നല്ല നിലയിൽ പെരുമാറുന്നവൻ. നിഷ്ട്ടൂരനും ഭാഗ്യം കെട്ടവനുമല്ല ( 19:32)
- അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസം ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസവും അദ്ദേഹത്തിന് മേൽ സമാധാനം ഉണ്ടായിരിക്കും (19:33)
- അദ്ദേഹത്തെ ആർക്കും കൊല്ലാൻ കഴിഞ്ഞിട്ടില്ല, ക്രൂശിക്കാനും കഴിഞ്ഞിട്ടില്ല.
ദൈവം അദ്ദേഹത്തെ ശത്രുക്കളുടെ കെണിയിൽ നിന്നും ആ പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷിച്ചു... ഉയർത്തപ്പെട്ടു (3:52-55) (4:157-158) (5:110)
ഇതിൽ ഖുർആൻ പറയുന്നത് തങ്ങളുടെ യേശുവിനെ കുറിച്ച് അല്ല... മുഹമ്മദ് നബി ഉണ്ടാക്കിയ ഒരു കെട്ടുകഥാപാത്രം ആണ് എന്ന് എന്ന് ആണല്ലോ മിഷനറികളുടെ വാദം.
അത് കൊണ്ട് തത്കാലം
യഹൂദന്മാരുടെ തൽമൂദിൽ പറയുന്ന യേശുവിനെ കാണാം...

- മന്ത്രവാദിയും മാരണക്കാരനും ആയ യേശു ഇസ്രായേല്യരെ വിഗ്രഹാരാധികളാക്കാൻ ശ്രമിച്ചതിനാൽ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും തന്റെ തെറ്റ്കൾക്ക് ഉള്ള ശിക്ഷയായി മരത്തിൽ തൂക്കപ്പെടുകയും ചെയ്തു.
(ബാബിലോണിയൻ ഗിത്തീൻ തൽമൂദ്,
M.Simon.The Babylonian Talmud, Sedar Nashim (Gittin) Page.261)
-മഹാന്മാർ ആയ സന്യാസി വര്യന്മാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തതിനാൽ നരകത്തിൽ ശാശ്വതമായി വീഴുകയും തിളച്ച മലത്തിൽ കിടന്നു വെന്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
(ബാബിലോണിയൻ സാൻഹദ്രീൻ തൽമൂദ്,
J.Schachter: The Babylonian Talmud, Sedar Nezikin (Sanhedrin)
Page.281-82)
- വിഗ്രഹാരാധകൻ, കള്ളപ്രവാചകൻ, മാന്ത്രികൻ, മാരണക്കാരൻ, ലൈംഗിക തൽപ്പരൻ,
(Peter Schafer,Jesus in the Talmud, Page 64-85)
യഹൂദ ജനതയുടെ മതപരമായ സകല ജ്ഞാനങ്ങളും വിശ്വാസങ്ങളും വ്യാഖാനിക്കുന്ന സൈദ്ധാന്തിക പുസ്തകമാണ് 'തല്മൂദ്'.
അതിന്റെ അദ്ധ്യാപനങ്ങൾ പ്രകാരം യേശുവിന്റെ ജനനം ജാര മാര്‍ഗ്ഗത്തിലു ള്ളതാണ് എന്ന് മാത്രമല്ല യേശുവിന്റെ മാതാവ് ഋതുമതിയായിരുന്നപ്പോള്‍ പിശാചുമായുണ്ടായ വേഴ്ചയിലാണ് അദ്ദേഹം ജന്മം കൊണ്ടത് എന്നു പോലും എഴുതുന്നു.
(ഇങ്ങനെ എല്ലാം വിശ്വസിക്കുന്ന ജൂതന്റെയും
ജൂത സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽന്റെയും മൂട് താങ്ങാൻ അന്ധമായ ഇസ്ലാമിക വിരോധം നിമിത്തം മിഷനറികൾക്ക് യാതൊരു മടിയും ഇല്ല എന്നത് പ്രതേകം പ്രസ്താവ്യമാണ്.)

യേശുവിന് ഏശാവിന്റെ ആത്മാവാണുണ്ടായിരുന്നത്; അയാള്‍ ഒരു വിഡ്ഢിയായിരുന്നു. ഒരു ആഭിജാരകന്‍, ലൈംഗികമായി വഴി പിഴപ്പിക്കുന്നവനുമായിരുന്നു അയാള്‍. അതുകൊണ്ട് അയാളെ ക്രൂശിച്ചു നരകത്തില്‍ തള്ളി. അനുയായികളാല്‍ അയാള്‍ എക്കാലത്തേക്കും ഒരു ബിംബമായി നാട്ടപ്പെട്ടു.
എന്നിങ്ങനെ എല്ലാം യേശുവിനെ ചിത്രീകരിക്കുന്ന ജൂതരചനകളിലെ യേശുവിന്റെ ചിത്രം ക്രൈസ്തവർ വിശ്വസിക്കുന്ന യേശു ചിത്രവും ആയി തികഞ്ഞ വൈരുധ്യം പുലർത്തുന്നു എന്നത് കൊണ്ട് യേശുവിന്റെ ചരിത്രപരത ചോദ്യം ചെയ്യേണ്ടതാണ് എന്ന് ഏതെങ്കിലും മിഷനറിക്ക് വാദം ഉണ്ടോ ?
എങ്കിൽ പിന്നെ ഖുർആൻ പറയുന്ന യേശുവിന്റെ ചിത്രം ബൈബിളിലെ യേശു ചിത്രവും ആയി വൈരുധ്യം വരുന്നത് കൊണ്ട് ഖുർആനിലെ യേശു ചരിത്രപുരുഷൻ അല്ല... കെട്ടുകഥാപാത്രം ആണ് എന്ന ആരോപണത്തിനു എന്ത് അടിസ്ഥാനമാണ് ഉള്ളത്. യഥാർത്ഥത്തിൽ ഖുർആൻ ചെയ്യുന്നത് അന്നേ വരെ യേശുവിന്റെ പേരിൽ ക്രൈസ്തവരും ജൂതരും രണ്ടു തരത്തിൽ വിശ്വസിച്ചു പോരുന്ന പിഴച്ചതും അബദ്ധജഡിലവുമായ ചില വിശ്വാസങ്ങളെ തിരുത്തുകയും അതിൽ നിന്നും യേശു മുക്തനാണ് എന്ന് പ്രഖ്യാപിക്കുകയാണ്.
മറ്റു കാര്യങ്ങളിൽ യോജിക്കുന്നു.

ഉദാഹരണത്തിന് (Quran 4:157-58) ഒന്ന് വായിക്കുക.
അവിടെ യഹൂദരും ക്രൈസ്തവരും തമ്മില്‍ തര്ര്ക്കമുള്ള ഒരു വിഷയത്തില്‍ വിധി പ്രസ്താവിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

യഹൂദരുടെ സങ്കല്‍പ്പം:
1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
2. അദ്ദേഹം കുരിശില്‍ മരിച്ചു.
3. കല്ലറയില്‍ അടക്കം ചെയ്തു.
4. മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി.
1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
2. അദ്ദേഹം കുരിശില്‍ മരിച്ചു.
3. കല്ലറയില്‍ അടക്കം ചെയ്തു.
4. മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി.
ക്രൈസ്തവ സങ്കല്‍പ്പം:
1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
2. അദ്ദേഹം കുരിശില്‍ മരിച്ചു.
3. കല്ലറയില്‍ അടക്കം ചെയ്തു.
4. അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു.
5. ആകാശത്തേക്ക് കയറിപ്പോയി.
ഇവയില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ ഇരുവിഭാഗങ്ങളും യോജിക്കുകയും ബാക്കി കാര്യങ്ങളില്‍ വിയോജിക്കുകയും ചെയ്യുന്നു.
ഇരു വിഭാഗങ്ങളും വിയോജിക്കുന്ന കാര്യങ്ങൾ മാത്രം എടുത്തു കൊണ്ട് ജൂതൻ പറയുന്ന യേശു വേറെ, ക്രിസ്ത്യാനി പറയുന്ന യേശു വേറെ, എന്ന് പറഞ്ഞാൽ എങ്ങനുണ്ടാകും ?
അത് തന്നെ ആണ് ഈസയുടെ കാര്യത്തിൽ മിഷനറികൾ കാണിക്കുന്നത്.

യഹൂദ ക്രൈസ്തവരുടെ ഈ തര്‍ക്കത്തില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കുന്നത് കാണുക:
1. കൊന്നിട്ടില്ല;
2. ക്രൂശിച്ചിട്ടുമില്ല;
3. സംഭവം അവ്യക്തമാകപ്പെട്ടു;
4. ക്രിസ്തുവിനെ ദൈവം ആകാശത്തേക്ക് ഉയര്‍ത്തി.

ഇവയില്‍ ഒന്ന്, രണ്ട് പ്രസ്താവനകള്‍ കൊണ്ട് ഇരു മതങ്ങളും തമ്മില്‍ യോജിപ്പുള്ള 1,2,3 നമ്പറിലുള്ള കാര്യങ്ങള്‍ ഖുര്‍ആന്‍ നിഷേധിച്ചു കഴിഞ്ഞു. കുരിശില്‍ മരിച്ചിട്ടില്ലെന്ന് മാത്രമല്ല; കുരിശില്‍ തറയ്ക്കപ്പെടുക പോലും ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ ക്രിസ്തു കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടില്ല എന്നും സിദ്ധിക്കുന്നു. എങ്കില്‍ മൃതദേഹം എടുത്ത് കൊണ്ട് പോകലോ ഉയിര്‍ത്തെഴുന്നേല്‍ക്കലോ സംഭവിക്കാനും സാദ്ധ്യതയില്ലല്ലോ. അതേസമയം അദ്ദേഹം ആകാശത്തേക്ക് കയറിപ്പോയി എന്ന ക്രൈസ്തവ സങ്കൽപ്പത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് നടന്നത് മരിച്ച് ഉയിര്‍ത്ത ശേഷമല്ല; മരിക്കുന്നതിന്ന് മുമ്പായിട്ടാണ്.
ഇത്രയും ഖുര്‍ആന്‍ വിശദീകരിച്ചകാര്യം. പിന്നെ അവിടെ എന്ത് സംഭവിച്ചു എന്നതിന്ന് 'സംഭവം അവ്യക്തമാക്കപ്പെട്ടു' എന്നാണ് ഖര്‍ആനിന്റെ മറുപടി. അത്കൊണ്ട് എല്ലാവരും അതിനെക്കുറിച്ച് ഊഹങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന് നു.
ഇത്രയും ഖുര്‍ആന്‍ വിശദീകരിച്ചകാര്യം. പിന്നെ അവിടെ എന്ത് സംഭവിച്ചു എന്നതിന്ന് 'സംഭവം അവ്യക്തമാക്കപ്പെട്ടു' എന്നാണ് ഖര്‍ആനിന്റെ മറുപടി. അത്കൊണ്ട് എല്ലാവരും അതിനെക്കുറിച്ച് ഊഹങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്
മിഷനറികളുടെ കാര്യം രസകരമാണ്....
ബൈബിളിൽ യേശുവിന്റെ ജനനവും ജീവിതവും ഉപദേശങ്ങളും മരണവും എല്ലാം ജീവചരിത്രം പോലെ പറയുന്നുണ്ട്...
എന്നാൽ ഖുർആനിൽ ഈസ ജനിച്ചതിന് ചരിത്രതെളിവ് ഇല്ല... ജനിച്ച സ്ഥലം ഇല്ല... അത് ഇല്ല...ഇത് ഇല്ല എന്നിങ്ങനെ നഴ്സറി നിലവാരത്തിലേക്ക് ആണ് മിഷനറികളുടെ വാദം പോകുന്നത്...
യഥാർത്ഥത്തിൽ യേശുവിന്റെ ജീവചരിത്രം പറയാൻ അല്ലലോ ഖുർആൻ അവതരിച്ചത്.
എങ്കിലും സത്യനിഷേധികൾക്ക് പിടിച്ചു തൂങ്ങാൻ വേണ്ടി ഇത്തരം ചില കച്ചിത്തുരുമ്പുകൾ ഖുർആൻ എപ്പോഴും നൽകികൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ പരീക്ഷണമാണ്. മനസുകളിൽ വക്രതയുള്ളവരല്ലാതെ അതിന്റെ പിറകെ പോകില്ല.
ബൈബിളിൽ പോലും യേശുവിന്റെ കാലക്രമത്തിൽ ഉള്ള വിശദമായ ഒരു ജീവചരിത്രമില്ല. ഉള്ള ശകലങ്ങൾ പോലും വൈരുധ്യങ്ങളുടെ കേന്ദ്രമാണ്.
ഖുർആൻ യേശുവിനെ പറ്റി സംസാരിക്കുന്നത്
ആ കാലഘട്ടത്തിൽ ഉള്ളവർക്ക് എല്ലാം സുപരിചിതനായ ഒരു ചരിത്രപുരുഷൻ ആയിട്ടാണ്. അല്ലാതെ ആരും അറിയാത്ത ഒരു അന്യഗ്രഹജീവിയെ പുതുതായി കണ്ട് പിടിച്ചു എന്ന കോലത്തിൽ അല്ല.
എന്നാൽ പോലും മിഷനറികൾ പറയുന്നത് പോലെ ജനിച്ച സ്ഥലവും ജാതകവും കുട്ടിക്കാലത്ത് പൂമ്പാറ്റയെ പിടിച്ച കഥയും ഒക്കെ ആഡ് ചെയ്യുന്ന കാര്യം അപ്പോഴും നിർബന്ധം അല്ല.

ഒരു ഉദാഹരണം പറയാം :
സുഭാഷ് ചന്ദ്രബോസിനെ നമുക്ക് എല്ലാവർക്കും അറിയാം. രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രസിഡന്റ് ആയിരുന്ന സ്വാതന്ത്ര്യ സമര പോരാട്ട രംഗത്തെ ഒഴിച്ച് കൂടാൻ ആകാത്ത വ്യക്തിത്വം..
എന്നാൽ ഇന്നും പിടി കിട്ടാത്ത ഒരു ചോദ്യം ആണ് അദ്ദേഹത്തിന്റെ തിരോത്ഥാനം.
1945 ഓഗസ്റ്റ് ൽ തായ്വാനിൽ വെച്ചുണ്ടായ
പ്ലെയിൻ ക്രാഷിൽ അദ്ദേഹം മരണപ്പെട്ടു എന്ന് ആയിരുന്നു ഇന്ത്യൻ ഗവണ്മെന്റ്ന്റെ ഔദ്യോഗിക ഭാഷ്യം. ഇത് സ്ഥിതീകരിച്ചു കൊണ്ട് നെഹ്റുവിന്റെ കാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരയുടെ കാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവ നിലവിൽ വന്നിരുന്നു.

54 വർഷങ്ങൾക്ക് ശേഷം 1999 ൽ നിലവിൽ വന്ന മുഖർജി കമ്മീഷൻ പ്രകാരം 1945 ൽ അങ്ങനെ ഒരു വിമാന അപകടം ഉണ്ടായിട്ടില്ല എന്നും ബോസ്സ് അന്ന് മരണപ്പെട്ടിട്ടില്ല എന്നും ബോസ്സ്ന്റെത് എന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന ചിതാഭസ്മം അദേഹത്തിന്റെത് അല്ല എന്നും കമ്മീഷൻ കണ്ടെത്തി. അതും വിവാദമായി.
അത് പോലെ തന്നെ ബോസ്സ് മരിച്ചത് തായ്വാനിൽ വെച്ചു ഉണ്ടായ പ്ലെയിൻ ക്രാഷിലല്ല.. മറിച്ചു അത് ഒരു എസ്കേപ്പ് ഡ്രാമയായിരുന്നു എന്നും അങ്ങനെ
ബോസ് അന്നത്തെ സോവിയറ്റ് റഷ്യയുടെ അധീനതയിൽ ആയിരുന്ന ചൈനയിലെ മന്ജൂറിയയിലെക്ക് കടന്നു എന്നും ശേഷം സോവിയറ്റ് യൂണിയന്റെ അന്നത്തെ പ്രസിഡന്റ് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശ പ്രകാരം സൈബീരിയയിലെ യാക്കുസ്ലുക്ക് ജയിലിൽ വെച്ചു വധശിക്ഷക്ക് വിധിക്കപ്പെടുകയായിരുന്നു എന്നും ആണ് ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഇന്ത്യൻ പൊളിറ്റിക്കൽ ലീഡർ ആയിരുന്ന സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തൽ.

അത് പോലെ തന്നെ 1985 വരെ അയോധ്യക്ക് അടുത്ത് താമസിച്ച ഗുംനാമി ബാബ എന്ന വിവാദസന്യാസിയെ ചുറ്റി പറ്റിയും വിവാദങ്ങൾ ഉയർന്നു. ഈ സന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തന്നെ തുടരുന്നു. ഹിന്ദുസ്താൻ ടൈംസ് നടത്തിയ അന്വേഷണത്തിൽ സന്യാസി ബോസ് തന്നെ ആണെന്ന് അനുമാനിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നു. കയ്യക്ഷര വിദഗ്ദനായ ഡോ.ബി.ലാൽ നടത്തിയ പരിശോധനയിൽ സന്യാസിയുടെയും ബോസ്ന്റെയും കയ്യക്ഷരം ഒന്ന് തന്നെ ആണെന്ന് തെളിഞ്ഞിരുന്നു.
ഈ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധനായ ഒരു വ്യക്തിത്വത്തിന്റെ തിരോത്ഥാനവും ആയി ചുറ്റി പറ്റിയുള്ള ചുരുക്ക വിവരണങ്ങൾ ആണ് മുകളിൽ കണ്ടത്. അദ്ദേഹത്തിന്റെ തിരോത്ഥാനവും ആയി ബന്ധപ്പെട്ടു വ്യത്യസ്തമായ ഗ്രന്ഥങ്ങളും റിപ്പോർട്ട്കളും നിരവധിയുണ്ട്.
എന്നാൽ അതിൽ എല്ലാം മൂപ്പരുടെ ജാതകവും ജനിച്ച സ്ഥലവും ജനിച്ച വീടിന്റെ അഡ്രെസും എല്ലാം വേണം.. അത് ഇല്ലെങ്കിൽ നെഹ്റുവിന്റെ കാലത്ത് നിയോഗിച്ച ഷാനവാസ് കമ്മീഷനിൽ ഉള്ളത് ഒരു സുഭാഷ് ചന്ദ്ര ബോസ്സ്, ഖോസ്ലാ കമ്മീഷനിൽ ഉള്ളത് വേറെ ബോസ്, മുഖർജി കമ്മീഷൻ പറയുന്നത് ഷാനവാസ് കമ്മീഷൻ കോപ്പി അടിച്ചു ഉണ്ടാക്കിയ വേറെ ബോസ് കഥാപാത്രമാണ്....
എന്നിങ്ങനെ ഒക്കെ വിവരക്കേട് വിളമ്പുന്നവരോട് എന്ത് പറയാൻ ആണ്.

യഥാർത്ഥത്തിൽ അരിഭക്ഷണം കഴിക്കുന്ന മിഷനറികളല്ലാത്ത ആർക്കും മനസിൽ ആക്കാവുന്ന കാര്യം ആണ് വെളിപ്പെടുത്തലുകളിൽ പ്രകടമായ വ്യത്യാസം കാണുന്നുണ്ട് ഉണ്ട് എങ്കിലും ഖോസ്ലാ കമ്മീഷനും ഷാനവാസ് കമ്മീഷനും മുഖർജി കമ്മീഷനും എല്ലാം പറയുന്നത് ഒരേ സുഭാഷ് ചന്ദ്രബോസ്സ്നെ പറ്റി തന്നെ ആണ് എന്ന്.
അത് പോലെ യേശുവിന്റെ തിരോത്ഥാനവും ജീവിതവും ആയി ബന്ധപ്പെട്ടു ഖുർആനും കുറെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

അത് ബൈബിളിൽ പറയുന്ന പലകാര്യങ്ങളും ആയി വിയോജിക്കുന്നുണ്ട്. പക്ഷെ വ്യക്തി ഒന്ന് തന്നെ.
ഖുർആൻ പറയുന്ന കാര്യങ്ങൾ സ്വൊന്തം പ്രമാണങ്ങൾ വെച്ചു പോലും ഖണ്ഡിക്കാൻ ആകാതെ മുട്ടിടിച്ചു നിൽക്കുമ്പോൾ എങ്ങനെ എങ്കിലും രക്ഷപ്പെടാൻ വേണ്ടി അങ്ങ് അരമനയിൽ നിന്നും കിട്ടുന്ന മൂന്നാം കിട നമ്പർ ആണ് ഈ ആൾമാറാട്ട ആരോപണം എന്ന് ചുരുക്കം.
അല്ലെങ്കിൽ തന്നെ മർകസുൽ ബിഷാറ പോലുള്ള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരികളിലും മറ്റും ഇക്കാലമത്രയും പുതിയനിയമത്തെ വിശുദ്ധ ഇഞ്ചീൽ എന്ന് പേരിട്ടു അച്ചടിച്ചതും ഖുർആൻ യേശുവിന്റെ ദൈവത്വം തെളിയിക്കുന്നു എന്നുമൊക്കെ പ്രസംഗിച്ചു പാമരരായ മുസ്ലിങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതും ഒക്കെ എന്തിനായിരുന്നു ?
മുഹമ്മദ് ഉണ്ടാക്കി എടുത്ത കഥാപാത്രം ആണ് ഖുർആനിലെ ഈസ നബി എങ്കിൽ ആ കഥാപാത്രത്തിന്റെ ദൈവത്വം കാണിച്ചല്ലേ മിഷനറികൾ ആ പാവങ്ങളെ കുടുക്കിയത് ?
ആ കഥാപാത്രത്തിനു അവതരിച്ച ഇഞ്ചീൽ
ആണ് മത്തായിയും ലൂക്കോസും ഒക്കെ എഴുതിയ പുതിയ നിയമം എന്ന് പറഞ്ഞു അച്ചടിച്ചതും നാണക്കേടായല്ലോ ?